Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: കോഴിപിള്ളി ഗവ. LP സ്കൂളിൽ ബൂത്ത് 114-ൽ എൽ.ഡി.എഫ്.സ്ഥാനാർഥി ആൻ്റണി ജോൺ വോട്ട് രേഖപ്പെടുത്തി. സിറ്റിംഗ് MLA യും LDF കോതമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ആൻ്റണി ജോൺ കോഴിപ്പിള്ളി ഗവ....

NEWS

കോതമംഗലം : രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്. പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്കാനർ...

ACCIDENT

കോതമംഗലം : കോതമംഗലം മാതിരപ്പിള്ളി പളളിപ്പടിയിൽ നിന്നും ഞായറാഴ്ച കാണാതായ വിദ്യാർത്ഥിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം, മാതിരപ്പിള്ളി വെള്ളക്കാമറ്റം കുഞ്ചാട്ട് ഹിലാൽ (13) എന്ന കുട്ടിയെ മാതിരപ്പിള്ളി പള്ളിപ്പടി...

NEWS

കോതമംഗലം: മലങ്കര സഭയും സഭയുടെ ആരാധനാലയങ്ങളും പ്രതിസന്ധികൾ നേരിട്ടപ്പോൾ നമ്മെ സഹായിക്കാനായി ഓടിയെത്തുകയും നീതി തേടിയുള്ള നമ്മുടെ പ്രയാണത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഷെവ: ഷിബു തെക്കുംപുറവുമായി നമുക്ക് ഒരിക്കലും മറക്കാൻ...

EDITORS CHOICE

കോതമംഗലം : “എല്ലാരും എന്റെ അപ്പക്ക് വോട്ട് ചെയ്യണേ”., രണ്ടര വയസുകാരി കുഞ്ഞ് ആലീസ് തന്റെ അപ്പ ആന്റണി ജോണിന് വേണ്ടി വോട്ട് ചോദിക്കുവാണ്. കുഞ്ഞ് ആലീസ്ന്റെ വോട്ട് ചോദിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോതമംഗലത്ത് ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലി നടത്തി. എൽ ഡി എഫ് നേതാക്കളായ ഗോപി കോട്ടമുറിക്കൽ ആർ അനിൽ...

NEWS

കോതമംഗലം: മണ്ഡലത്തിൽ നടപ്പാക്കുന്ന പത്തിന വികസന പദ്ധതിയുമായി കോതമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ ജനസമ്പർക്ക പരിപാടി തുടങ്ങി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ഭക്ഷ്യ സുരക്ഷ മാർക്കറ്റ്, ഏവർക്കും സ്വന്തം വീട്,...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ കുട്ടമ്പുഴയിലെ താളം കണ്ടം ആദിവാസി കോളനി സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു . ഊഷ്ളമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് . പെൻഷൻ , മരുന്ന്...

NEWS

കോതമംഗലം : UDF സ്ഥാനാർത്ഥി ഷിബു തെക്കുംപറത്തിന് വേണ്ടി INTUC കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. KSRTC ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നൂറ് കണക്കിന് ഓട്ടോറിക്ഷകളും...

NEWS

കോതമംഗലം: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, മികച്ച സംഘാടകനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഓൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം, എ.പി.ജെ.അബ്ദുൾ കലാം എമിനന്റ് ടീച്ചർ അവാർഡ്‌, എൻ.എസ്.എസ്....

error: Content is protected !!