Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : ഏറ്റവും അധികം അതിഥി തൊഴിലാളികൾ താമസിക്കുന്ന പിണ്ടി മന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം പ്രദേശത്തെ ഇവരുടെ വാസസ്ഥലങ്ങൾ സന്ദർശിച്ച് സർവ്വേയും ബോധവത്ക്കരണവും നടത്തി . നന്നായി മലയാളവും ഒപ്പം...

CHUTTUVATTOM

കോതമംഗലം : കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞും സംസ്‌കരിച്ചും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ച പോത്താനിക്കാട് നെല്ലാട്ടുകുടി വര്‍ഗീസിന്റെ ഭാര്യ അന്നമ്മ(77)യുടെ മൃതദേഹമാണ് പ്രവര്‍ത്തകരുടെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : നാടിന് മാത്യകയായി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നഗരത്തില വെള്ളപൊക്കത്തിന് കാരണമായ കരൂർ തോട്ടിലെ ചെക്ക്ഡാം നഗരസഭയും വ്യാപാരികളും പൊളിച്ചു നീക്കി വെള്ളം തുറന്നു വിട്ടത്. വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ...

EDITORS CHOICE

കോതമംഗലം: കവിതാ രചനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും എസ്പിസി ഫസ്റ്റ് കമാണ്ടറുമായ കൃഷ്ണപ്രിയ ബിനു. മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍...

NEWS

കോതമംഗലം: 583-ാം നമ്പർ കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരിശോധന നടത്തുന്നു. കിടപ്പു രോഗികൾക്കും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടിയുടെ...

EDITORS CHOICE

കോതമംഗലം: മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ്‌വിസി) സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം നേടി അഭിമാനമായിരിക്കുകയാണ് സീനിയര്‍ എസ്പിസി കേഡറ്റ് ഹിബ അസീസ്. പല്ലാരിമംഗലം ഗവ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : തങ്കളം വിവേകാനന്ദ സ്കൂളിൽ നടത്തുന്ന കോവിഡ് കെയർ സെന്ററിൽ ദിവസങ്ങളായി സൗജന്യ സേവനം നടത്തുകയാണ് സനൽ വിജയൻ. തന്റെ സ്വന്തം ഓട്ടോയുമായി വന്ന് പോസിറ്റീവ് ആയി വീടുകളിൽ തങ്ങാൻ സൗകര്യമില്ലാത്തവരെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

error: Content is protected !!