കോതമംഗലം : ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ കൃഷിയിടങ്ങൾ കനത്ത കൊടുങ്കാറ്റ് തകർത്തെറിഞ്ഞു. നെല്ലാട് തമ്പാന്റെ വീടും...
കോതമംഗലം: കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനം കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായി മൊബൈൽ ഫോണിൻ്റെ ലഭ്യത കുറവുണ്ടായിരുന്ന കുട്ടികൾക്ക് സ്കൂളിൽ നിന്നും...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ – ഫോസ്റ്റ് ഉദ്യേഗസ്ഥന്മാരുടെ അനുമതിയോടു കൂടി മരങ്ങൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരുടെ പേരിൽ കേസ്സ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി...
കോതമംഗലം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പിഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലിലെ CPM – DYFl അധോലോക മാഫിയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
പോത്താനിക്കാട്: ഭിന്നശേക്ഷിക്കാരി യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരു ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാൾ കൂടിയാണ്. വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയം നോക്കി ഭിന്നശേഷിക്കാരി...
വാരപ്പെട്ടി : കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവിന്റെ നേതൃത്വത്തിൽ ഇഞ്ചൂർ പാറശാലപ്പിടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നിയമ വിരുദ്ധമായി 40 ഗ്രാം കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിന് ഇഞ്ചൂർ സ്വദേശികളായ...
പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസും മണ്ഡലത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് KIFBI ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു. ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ,വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ആദിവാസികളടക്കം നിരവധി പേർക്ക് പൂയംകുട്ടി പുഴ കടക്കാനുള്ള ഏക ആശ്രയമാണ് മണികണ്ഠൻ ചാൽ ചപ്പാത്ത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി...
കുട്ടമ്പുഴ: ഈറ്റ ചോലയിൽ പണിയെടുക്കുന്ന ഈറ്റവെട്ട് തൊഴിലാളികൾ പട്ടിണിയിലേക്ക്. പരമ്പരാഗത തൊഴിൽ ചെയ്തു വരുന്ന നൂറുകണക്കിന് ഈറ്റവെട്ട് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ചു മാസമായി കൂലി ലഭിയ്ക്കാതെ കഷ്ടപ്പെടുന്നത്. കോവിഡ് വരുത്തിയ പ്രതിസന്ധി മറികടക്കാൻ...