ഷാനു പൗലോസ് കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കുത്തുകുഴി മാറാച്ചേരി തോമസ് പോൾ റമ്പാന് വികാരിയാകുവാൻ കഴിയില്ലെന്ന മുൻസിഫ് വിധിക്കെതിരെ കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം മേൽ കോടതിയിൽ...
ആലുവ : റൂറൽ ജില്ലയിൽ കാപ്പ കൂടുതൽ ശക്തമാക്കുന്നു. മൂന്നു മാസത്തിനിടയിൽ 22 പേർക്കെതിരെ നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരന്തര കുറ്റവാളികളായ എട്ട് പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. എട്ട്...
കോതമംഗലം :- പുതുതായി നിർമ്മിച്ച നേര്യമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കവളങ്ങാട് : അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. തലക്കോട് ചെക്ക്പോസ്റ്റ് പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യൂസ് (മത്തൻ 48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും ലക്ഷങ്ങളുടെ കൃഷി നാശം സംഭവിച്ചു. മുത്തംകുഴി, ചേലാട്, ചെമ്മീൻകുത്ത്, ഭൂതത്താൻകെട്ട് മേഖലകളിലാണ് കാറ്റ് നാശം വരുത്തിയത്....
കൂവപ്പടി ജി. ഹരികുമാർ കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും...
പെരുമ്പാവൂർ : വായ്പ നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞ് യുവാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (29) നെയാണ്...
പെരുമ്പാവൂർ : വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു, ഭർത്താവ് അറസ്റ്റിൽ. ആനപ്പാറ അരിക്കൽ വീട്ടിൽ ജോയി (60) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ മിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്...
കോതമംഗലം : മത്സ്യത്തൊഴിലാളിയെ മർദ്ദിച്ചവശനാക്കിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴ മാമ്പുഴക്കരി മംഗലശേരിച്ചിറ വീട്ടിൽ അജയ്(21), കോട്ടയം മാങ്ങാനം മാമൂട്ടിൽ വീട്ടിൽ ഷോജിമോൻ (23), പരവൂർ ശ്രീഹരി വീട്ടിൽ അർജുൻ (21),...
കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസുകൾ തങ്ങളുടെ ശാക്തീക മേഖലയിൽ ശക്തമായ ഇടപെടലുകളോടെ എത്തി തുടങ്ങി. കേരളാ കോൺഗ്രസുകളിലെ ശക്തിമാനായ ജോസ് കെ മാണിയാവട്ടെ ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾ ബഫർ സോൺ എന്നീ...