Connect with us

Hi, what are you looking for?

Kothamangalam Vartha

EDITORS CHOICE

കണ്ണൂർ : ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ്...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മൂന്നാർ സ്വദേശി 19 കാരനായ ഫെലിക്സാണ് പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന...

AUTOMOBILE

തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരോ കുട തുറന്നുപിടിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി മോട്ടർ വാഹനവകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. മോട്ടർ വാഹന...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ...

CRIME

കോ​ത​മം​ഗ​ലം: ലോ​ട്ട​റി നമ്പർ തി​രു​ത്തി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 4,000 രൂ​പ​യു​ടെ ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്തു. ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ത​ല​ക്കോ​ട് പീ​ച്ചാ​ണി​മു​ക​ളേ​ൽ വി​ജ​യ​മ്മ ത​ങ്ക​പ്പ​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കഴിഞ്ഞ ദിവസം കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴി​ലാ​ണ് സം​ഭ​വം...

NEWS

കോതമംഗലം : നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ ഒന്നും ജനങ്ങളിലെത്തിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. മോഡി കൊടുക്കുന്ന ആനുകൂല്യങ്ങൾ സ്വന്തം പേരിൽ ചാർത്തി എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ്...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിനു കീഴിലെ വിവിധ ആദിവാസിക്കുടികളിൽ നിന്നുള്ള വനവിഭവങ്ങൾ കേന്ദ്രീകൃതമായി സമാഹരിച്ച് വിപണനം നടത്താനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നു.എൻ താവ് – ട്രൈബൽ ഹെറിറ്റേജ് എന്ന പേരിൽ...

NEWS

കോതമംഗലം : സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള “ആലുവ – മൂന്നാർ റോഡ് ” കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...

NEWS

കോതമംഗലം: മാർ തോമാ ചെറിയ പള്ളിയിൽ 2019 ഒക്ടോബർ 6 ന് നടന്ന രണ്ടാം കൂനൻകുരിശ് വിശ്വാസ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷിക ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്നു. വൈകിട്ട് 5 മണിക്ക്...

error: Content is protected !!