കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കറിയ അനന്തദർശൻ വിസ്മയം തീർത്തു. വാരപ്പെട്ടി പഞ്ചായത്തിലെ അറയക്കൽ വീട്ടിൽ എ.ജെ പ്രിയദർശന്റെ 13 വയസ് പ്രായമുള്ള മകൻ അനന്തദർശനാണ് കഴിഞ്ഞ ദിവസം സാഹസിക പ്രകടനം...
കോതമംഗലം : കോതമംഗലം താലൂക്കിലെ കോട്ടപ്പടി ,പിണ്ടിമന, കവളങ്ങാട് ,കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് ഐ എൻ...
കോട്ടപ്പടി : ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ വിവരങ്ങൾ പൊതു ജനത്തിനെ അറിയിക്കാനായി സർക്കാർ ചിലവിൽ കോട്ടപ്പടി വാടാശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. 33.76 കോടി...
പെരുമ്പാവൂർ : നെടുമ്പാശേരി ബാർ ഹോട്ടലിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടു പേർ അറസ്റ്റിൽ . ചെങ്ങമനാട് കുറുപ്പനയം വേണാട്ടു പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (29), അകപ്പറമ്പ് കരുമത്തി വീട്ടിൽ ഷിന്റോ...
കോതമംഗലം : എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ...
കോതമംഗലം : സംസ്ഥാനത്തു വ്യാപക മഴ തുടരുന്നു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...
കോതമംഗലം : ഇന്നലെ അർദ്ധരാത്രി പുന്നേക്കാട് വീട്ടുമുറ്റത്ത് എത്തിയ മലമ്പാമ്പിനെ ഇന്ന് പുലർച്ചയോടെ വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. പുന്നേക്കാട് കരിയിലംപാറ എന്ന സ്ഥലത്ത് കൃഷ്ണപുരം കോളനിയിൽ വീട്ടുമുറ്റത്ത് കണ്ട മലമ്പാമ്പിനെയാണ് പിടികൂടിയത്. രാത്രി...
കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ...
കോട്ടപ്പടി : കോട്ടപ്പാറ വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം പ്രദേശത്തെ കൃഷിയാണ് കാട്ടാന ഇന്നലെ രാത്രിയിറങ്ങി നശിപ്പിച്ചത്. നാട്ടുകാർ പന്തം കൊളുത്തി...
പെരുമ്പാവൂർ : ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. എടത്തല നാനാരി വീട്ടിൽ മുഹമ്മദ് സഈദ് (20) ആണ് പെരുമ്പാവൂർ പോലീസിൻറെ പിടിയിലായത്. എറണാകുളം – മൂന്നാർ കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ്...