CHUTTUVATTOM
പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് : എൽദോസ് കുന്നപ്പള്ളി എംഎൽഎ
പെരുമ്പാവൂർ : പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 9.8 കോടി രൂപ വിനിയോഗിച്ച് അഡ്മിസ്നിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം പൂർത്തിയായികൊണ്ടിരിക്കുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 6 കോടി രൂപയുടെ ഇലക്ട്രോണിക്സ് ബ്ലോക്കിന്...