AGRICULTURE
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള കറവപശു വിതരണം ചെയ്തു. 18 വാർഡുകളിലായി 33 കറവ പശുക്കളെയാണ് കർഷകർക്ക് നൽകുന്നത്. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഊന്നുകൽ...