Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് കോളേജ് മാനേജ്മെൻ്റ്, സ്റ്റാഫ് ,സ്റ്റുഡൻ്റ്സ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ റിട്ട. അധ്യാപകരുടെ വാർഷിക സമ്മേളനം നടന്നു. യോഗം, എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മുൻ കോതമംഗലം മുൻസിപ്പൽ ചെയർമാനുമായ എ....

CRIME

കുട്ടമ്പുഴ : സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ട്ടി...

CHUTTUVATTOM

പെരുമ്പാവൂർ : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടയ്ക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഫാം ദിനാഘോഷത്തിന്റെയും ഏകദിന പരിശീലന പരിപാടിയുടേയും ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഒന്നര കോടി രൂപയുടെ പദ്ധതികളാണ്‌...

NEWS

കോതമംഗലം: കോതമംഗലം രൂപത വൈദികനായ ഫാ. ജോർജ് മലേപ്പറമ്പിൽ (33) അന്തരിച്ചു. സംസ്കാര ശുശ്രൂഷ 24 ന് (വ്യാഴാഴ്ച) കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ (23/3/22) വൈകുന്നേരം 5 മുതൽ രാത്രി...

CRIME

കോതമംഗലം : വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. കടവൂർ നാലാം ബ്ലോക്കിൽ പുളിമൂട്ടിൽ വീട്ടിൽ തൗഫീക്ക് (38) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷം വീട് കോളനി ഭാഗത്ത്...

ACCIDENT

കോതമംഗലം : ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. വൈകിട്ടു വൈകിട്ടു മൂന്ന് മണിയോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ്...

NEWS

കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ...

NEWS

ഇടമലയാർ : പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ വിവാഹം നടക്കുന്ന വസ്തിയ്ക്ക് സമീപമുള്ള തോട്ടിൽ നിന്ന് 5 മീറ്ററോളം നീളം വരുന്ന രണ്ട് രാജവെമ്പാലകളെയും 2.5 മീറ്ററോളം നീളം വരുന്ന ഒരു രാജവെമ്പാലയെയും ആണ്...

NEWS

കോതമംഗലം: വന്യമൃഗങ്ങളിൽ നിന്നു ജനങ്ങളെയും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. യുഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക രക്ഷായാത്രയുടെ സമാപന സമ്മേളനം കോട്ടപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

error: Content is protected !!