Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : എൻ.എച്ച് 85 കൊച്ചി – ധനുഷ്‌കോടി മൂന്നാർ മുതൽ കുണ്ടന്നൂർ വരെ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ദേശിയപാതകളുടെ വികസനവും...

CHUTTUVATTOM

കോട്ടപ്പടി: കുറുപ്പുംപടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോട്ടപ്പടി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. പ്രമുഖ വചന പ്രഘോഷകരായ ഫാ. മാത്യു തടത്തിൽ വിസി ഇന്നലെ കൺവെൻഷനിൽ വചന പ്രഘോഷണം നടത്തി. നാലര മുതൽ എട്ടര...

NEWS

കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ കാറ്റ് കശക്കി എറിഞ്ഞത് ആറു കുടുംബങ്ങളുടെ കിടപ്പാടം. വൈകിട്ട് ഉണ്ടായ കാറ്റിൽ മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി.എ.ഷിജു,സഹോദരൻ ഷിബു എന്നിവരുടെ വീടുകളുടെ മേൽകൂര പൂർണമായും പറന്നു പോയി. കുട്ടികളുടെ പാഠ...

NEWS

കോതമംഗലം : ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷികൾക്ക് നാശനഷ്ടമുണ്ടായി. പലയിടത്തും മരങ്ങളും, വൈദ്യുതി ലൈനുകളും കടപുഴകി വീണു. പല മേഖലകളിലും വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്....

CHUTTUVATTOM

കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്ത്യൻസ് പള്ളിയിൽ ഇടവക നവീകരണ ധ്യാനം വെളിയേൽചാൽ ഫൊറോന വികാരി റവ.ഡോ.തോമസ് ജെ പറയിടം ഉത്ഘാടനം ചെയ്തു. ആത്മ നവീകരണമാണ് ധ്യാനത്തിൻ്റെ ലക്ഷ്യമെന്ന് അദ് ദേഹം പറഞ്ഞു....

NEWS

കോതമംഗലം: സമസ്ത മേഖലയിലെ കലാകാരൻമാരെയും കോർത്തിണക്കി കോതമംഗലത്ത് രൂപീകൃതമായിരിക്കുന്ന കലാ കൂട്ടായ്മയുടെ ഓഫീസ് മന്ദിരത്തിൻ്റെ ഉത്ഘാടനം ഡോ. RLV രാമകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോതമംഗലം കോളേജ് ജംഗ്ഷനിൽ ചേർന്ന സാംസ്കാരിക സമ്മേളനം ആൻ്റണി...

CHUTTUVATTOM

കോതമംഗലം: എ കെ ജി ഭവനിൽ നടന്ന സി ഐ ടി യു ജനറൽ ബോഡിയിൽ സി ഐ ടി യു കോതമംഗലം ഏരിയ ജോയിൻ്റ് സെക്രട്ടറിയായി ജോഷി അറയ്ക്കലിനെ തെരഞ്ഞെടുത്തു. കേരള...

CHUTTUVATTOM

കോതമംഗലം: പെട്രോൾ ,ഡീസൽ ,പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം പോസ്റ്റോഫിസിന് മുന്നിൽ ധർണ്ണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം : എറണാകുളത്തെ കർഷക മഹാസംഗമത്തിൽ കവളങ്ങാട് നിന്നും 200 കർഷകർ പങ്കെടുക്കും. ഏപ്രിൽ 23 24 തിയ്യതികളിലായി എറണാകുളത്ത് വച്ച് നടക്കുന്ന കർഷക മോർച്ച ദേശീയ പ്രതിനിധി സംഗമവും ഇരുപത്തിനാലാം തീയതിയിലെ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തില്‍ താല്‍ക്കാലികടിസ്ഥാനത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 13 ന് മുൻപ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

error: Content is protected !!