കോതമംഗലം : കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം വൈകിയതിനാൽ കരാറുകാരനിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി.ആൻ്റണി ജോൺ...
കവളങ്ങാട് : ബസ്സിൽ വിദ്യാർത്ഥിനിക്കു നേരെ അതിക്രമം, യുവാവിനെ കൈകാര്യം ചെയ്ത് ഊന്നുകൽ പോലീസിലേൽപിച്ച് നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിയുടെ സമയോജിത ബുദ്ധിപൂർവ്വ ഇടപെടൽ. പെൺകുട്ടിയെ അഭിനന്ദിച്ച് പോലീസ്. അടിമാലി ചാറ്റുപാറ...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും ചെടികളും കാർഷിക വിളകളും നടാൻ പറ്റിയ ഏറ്റവും ഉത്തമ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ...
മുവാറ്റുപുഴ : വീടിന് ഭീഷണിയാകുന്ന രീതിയിൽ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയില്‍ (തെള്ളിക്കുന്നേല്‍) വീട്ടില്‍ അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലീസ്...
മൂന്നാർ : എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇത്തവണ വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്തിരിക്കുകയാണ്. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി...
കോതമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ 474 ഫയലുകൾ തീർപ്പാക്കി. 11.64 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. കോതമംഗലം താലൂക്ക് ഓഫീസ്, 13...
കോതമംഗലം : മൂന്ന് പഞ്ചായത്തിൽ നിന്നും 150 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന കോതമംഗലത്തെ കായിക കൂട്ടായ്മ മോർണിഗ് സെവൻസ് ആർട്ട്സ് & സ്പോർട്സ് ക്ലമ്പ് ചെറുവട്ടൂരിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ആൻ്റണി ജോൺ എം...
കവളങ്ങാട് :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു. എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍...
കോതമംഗലം : നേര്യമംഗലത്തിന് സമീപം കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്....
പെരുമ്പാവൂർ : പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . പെരുമ്പാവൂർ പട്ടാൽ പുതുവ വീട്ടിൽ അരുൺ ചാക്കപ്പൻ (35) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....