Connect with us

Hi, what are you looking for?

ACCIDENT

നേര്യമംഗലം ഇടുക്കി റൂട്ടിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ മരം വീണു

നേര്യമംഗലം: റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ മരം വീണു. നേര്യമംഗലം ഇടുക്കി റൂട്ടിൽ മണിയമ്പാറ തൊണ്ണൂറ് സെന്റ് കോളനിയിൽ സുര എന്നയാളുടെ ഓംനി വാനിന്റെ മുകളിലേക്ക് ഫോറസ്റ്റ് വക മരം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് ഇടുക്കി റോഡ് തടസ്സപ്പെട്ടു.

കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി.. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന മരം മുറിച്ചു നീക്കി സേനാംഗങ്ങളായ അനുരാജ് എം.ആർ ഷാനവാസ് പി.എം. രാഗേഷ് കുമാർ നിസാമുദ്ദീൻ
രാമചന്ദ്രൻ നായർ..റ്റി. എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു. സംഭവം.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി...

CHUTTUVATTOM

കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലനം സംധടിപ്പിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു...

CHUTTUVATTOM

കോതമംഗലം: ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഒരുമിച്ച് ആസ്വദിക്കുന്നതിനായി കോതമംഗലത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു.  പുലർച്ചെ 12.30-ന് ആരംഭിക്കുന്ന അർജന്റീന–സ്പെയിൻ...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം...

CHUTTUVATTOM

നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പുത്തന്‍കുരിശ് കവലയില്‍ നടന്ന ചടങ്ങ് കവളങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ (പുല്ലുവഴിച്ചാല്‍) തടത്തില്‍പുത്തന്‍പുരയില്‍ (ആലുങ്കല്‍) ടി.ജെ. പൗലോസ് (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ മേരി. മക്കള്‍: ശാന്ത, അന്നപ്പിള്ള, സാറാക്കുട്ടി, ഏലിയാമ്മ, ജോസ് റ്റീ പോള്‍. മരുമക്കള്‍: ഏലിയാസ്, ബേബി,...

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: ഉമ്മൻചാണ്ടിയുടെ ജനസേവന മാതൃക പിന്തുടർന്ന് ചെറുവട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ കീഴിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചു.കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണത്തിലാണ്...

CHUTTUVATTOM

കോതമംഗലം:നിർദ്ധിഷ്ട ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഉമ്മൻ ചാണ്ടി യുടെ പേര് നൽകണമെന്ന് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ 3 -ാം ചരമ വാർഷികം അനുസ്മരണ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര്‍ എസ്റ്റേറ്റിനുള്ളില്‍ പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കുകളുടെയും...

CHUTTUVATTOM

കോതമംഗലം : വിദ്യാർത്ഥികളിൽ സിനിമാ അവബോധം വളർത്തുന്നതിനായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിന ചലച്ചിത്ര ശില്പശാല ആരംഭിച്ചു. സിനിമയുടെ അടിസ്ഥാനങ്ങൾ, തിരക്കഥ രചന, ക്യാമറ, ലൈറ്റിംഗ്, എഡിറ്റിംഗ്...

error: Content is protected !!