പോത്താനിക്കാട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍. പൈങ്ങോട്ടൂര്‍ വടക്കേപുന്നമറ്റം കുമ്പകപ്പിള്ളില്‍ സുരേഷ് തങ്കപ്പന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച കക്കടാശേരിയില്‍ സുരേഷ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ: ബിനു കലൂര്‍ തോട്ടത്തില്‍കുടിയില്‍ കുടുംബാഗം. മകന്‍: അമല്‍.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)