Connect with us

Hi, what are you looking for?

NEWS

മുണ്ടയ്ക്കല്‍ മുന്‍ എംപി ജോര്‍ജ് ജോസഫിന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം : മുണ്ടയ്ക്കല്‍ മുന്‍ എംപി ജോര്‍ജ് ജോസഫ് (മുണ്ടയ്ക്കല്‍ ബേബി) ൻ്റെ ഭാര്യ റോസമ്മ ജോര്‍ജ് (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിൽ. പരേത കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുടുംബാഗമാണ്. മക്കള്‍ : ജോസ്, ജിജി, ജിനോ, ജോയിസ്, ജെസി, ജയ, ജോജി, ജിജോ, ജോജോ.

മരുമക്കള്‍ : ഡെയ്സി ജോസ് ചാമച്ചാപറമ്പില്‍, പരേതനായ ആന്റണി പോള്‍ പാറയ്ക്ക, ഡേവിസ് തരകന്‍, ചാക്കോ പുത്തോക്കാരന്‍, ജോര്‍ജ് തരകന്‍ പാറയില്‍, ചെറിയാന്‍ തോമസ് രാമപുരം, കൊച്ചുറാണി ജോജി നീരായ്ക്കല്‍, അനി ജിജോ പൊട്ടംകുളം, രോഹിണി ജോജോ പാറായില്‍.

You May Also Like

error: Content is protected !!