Connect with us

Hi, what are you looking for?

CHUTTUVATTOM

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം; കോതമംഗലത്ത് ടോക്ക് ഷോ സംഘടിപ്പിച്ചു

കോതമംഗലം: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ‘പുതിയകാലത്തെ വായന’ എന്ന വിഷയത്തില്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. കോതമംഗലം ലയണ്‍സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരായ ശൈലന്‍, നവമി ലത, ബോബി കുര്യാക്കോസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.പി ജയകുമാര്‍, ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, പ്രസിഡന്റ് അരുണ്‍ ബോബന്‍, കെ.എന്‍ ശ്രീജിത്ത്, അപര്‍ണ ഗോപി എന്നിവര്‍ പ്രസംഗിച്ചു

 

You May Also Like

CHUTTUVATTOM

കോതമംഗലം:പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിലും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ നഗരസഭയുടെ വീഴ്ചയിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് നടത്തിയ...

NEWS

കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

error: Content is protected !!