Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവ് . ബിടെക് കമ്പ്യൂട്ടർ സയൻസ് / എം സി എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/03/25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ. കോളേജ് അസോസിയേഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വിവരങ്ങൾക്ക് : 0485-2822378

You May Also Like

error: Content is protected !!