Connect with us

Hi, what are you looking for?

CHUTTUVATTOM

റിട്ട. തഹസിൽദാറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം: റിട്ട. തഹസിൽദാർ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി അയ്യങ്കാവ് ഇളങ്കാവ് ചരമേൽ കെ ആർ ശശിധരൻ നായർ (74) ആണു മരിച്ചത്. അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ഇന്ദിര (റിട്ട. തഹസിൽദാർ) മക്കൾ: സന്ദീപ്, സവിത. മരുമക്കൾ: വീണ, അനൂപ്.

You May Also Like

error: Content is protected !!