Connect with us

Hi, what are you looking for?

ACCIDENT

കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു അപകടം

കോതമംഗലം : കൊച്ചി -ധധുഷ്കോടി ദേശീയപാതയുടെ നിർമ്മാ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെപുലർച്ചേ യാണ് വാഹനാപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ് റോഡിനായി കുഴിച്ച കാനയിൽ തലകീഴായി മറിഞ്ഞ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഊന്നുകൽ ഭാഗത്ത് നിന്ന് അടിമാലി ഭാഗത്തേ ക്ക് പോകുകയായിരുന്ന ജീപ്പിന് മുന്നിലേക്ക് നേര്യമംഗലം ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്നുവരവെ അപകടമൊഴിവാക്കാൻ വേറെ മാർഗ്ഗമില്ലാതെ ജീപ്പ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയസാഹചര്യത്തിലാണ് ജീപ്പ് വട്ടം തിരിഞ്ഞ് കാനയിൽ ചാടി തലകീഴായി മറിഞ്ഞത്.
തൊട്ടുപുറകെ വന്ന തൊടുപുഴ ഡിപ്പോയിലെ അടിമാലിഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ടി.സി. ബസ്സിലെ ഡ്രൈവർ കവളങ്ങാട് സ്വദേശി അനസ് മുഹമ്മദ് ബസ് നിർത്തി കാനയിലെ ചെളിക്കു ണ്ടിലേക്ക് എടുത്ത് ചാടി വാഹനത്തിനുള്ളിലകപ്പെട്ട ഡ്രൈവറെ നൊട്ടുകാരുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ ക്ക് പരിക്കില്ല. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ദേശീയപാതയിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നതായി പരാതിയുണ്ട്.

You May Also Like

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിെലെ തലക്കോട്ട് വീട്ടമ്മമാരും വിദ്യാർത്ഥിനിയുമടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാഞ്ഞിരക്കാട്ട് ഓമന ഗോപാലൻ (70) , ചാരപ്പാട്ട് പുത്തൻപുരക്കൽ  വിമല വേണു (55) , പത്താം...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും നടത്തപ്പെട്ടു. വെണ്ടുവഴി സൺഡേസ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം ചെമ്പിക്കോട് വീടിനു സമീപമെത്തിയ മലമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തില്‍ പിടികൂടി. ഇലവുംപറമ്പ് – അയ്യപ്പന്‍മുടിറോഡില്‍ ചെമ്പിക്കോട് കൂരാപ്പിള്ളില്‍ ബിജുവിന്റെ വീടിന്റെ അടുക്കളമുറ്റത്താണ് പാമ്പ് ആദ്യം എത്തിയത്. ആളുകളെ കണ്ടതിനെ തുടര്‍ന്ന്...

NEWS

കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഔഷധങ്ങൾ നട്ട് സംരക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വിവിധ സർക്കാർ സ്കൂൾ വളപ്പുകളിൽ...

NEWS

കുട്ടമ്പുഴ: സത്രപ്പടിയിൽ കാട്ടാനകൾ കൃഷികൾ നശീപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ സത്രപ്പടി വായനശാലപ്പടി കോളനിയിൽ നാട്ടുക്കാരുടെ വാഴ കൃഷിയാണ് നാശം വിതച്ചത്. സ്വകാര്യ വൃക്തികളുടെ തോട്ടങ്ങൾ കാടുപിടിച്ചു കിടക്കുന്നതും വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം...

NEWS

കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ്  ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...

NEWS

കോതമംഗലം: ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ഐ.എം.ജിയുടെ മുൻ പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ പ്രൊഫ.ഡോ ജോൺ പുൽപറമ്പിൽ രചിച്ച ” നവകേരള സൃഷ്ടിക്ക് ഒരു...

NEWS

കോതമംഗലം : സി പി ഐ എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിലിനെ സന്ദർശിച്ചു. കോതമംഗലം ബിഷപ്പ് ഹൗസിലായിരുന്നു കൂടി കാഴ്ച്ച.ആന്റണി ജോൺ...

NEWS

ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...

NEWS

കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...

NEWS

കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....

error: Content is protected !!