കോതമംഗലം :പത്തനംതിട്ടയിൽ നടന്ന എം ജി സർവകലാശാല കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം എം എ കോളേജ് വിദ്യാർത്ഥിനി ജാനകി വിജയൻ. എസ് എൻ ഡി പി യൂണിയൻ കോതമംഗലം ശാഖ പ്രസിഡൻ്റ് കോതമംഗലം താഴത്തേ വീട്ടിൽ ടി കെ വിജയൻ്റേയും ബിന്ദുവിൻ്റെയും മകളാണ്.
 
						
									

 
 
	
			
													
				
						
			
			
			
			
			
			
			
	Hi, what are you looking for?