എറണാകുളം : കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 3034 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2998
• ഉറവിടമറിയാത്തവർ- 28
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കോട്ടുവള്ളി – 100
• തൃക്കാക്കര – 91
• മരട് – 69
• എടത്തല – 68
• അയ്യമ്പുഴ – 64
• കുമ്പളം – 62
• തൃപ്പൂണിത്തുറ – 59
• കോതമംഗലം – 57
• നെടുമ്പാശ്ശേരി – 56
• കളമശ്ശേരി – 53
• ശ്രീമൂലനഗരം – 50
• കാഞ്ഞൂർ – 48
• പുത്തൻവേലിക്കര – 47
• രായമംഗലം – 47
• നെല്ലിക്കുഴി – 46
• പിറവം – 46
• കുട്ടമ്പുഴ – 44
• കുമ്പളങ്ങി – 44
• ഇടപ്പള്ളി – 42
• അങ്കമാലി – 41
• മലയാറ്റൂർ നീലീശ്വരം – 41
• കരുമാലൂർ – 40
• ചേരാനല്ലൂർ – 39
• ഒക്കൽ – 34
• കൂത്താട്ടുകുളം – 34
• കുന്നത്തുനാട് – 33
• കുഴിപ്പള്ളി – 33
• മഴുവന്നൂർ – 33
• പാമ്പാകുട – 32
• വൈറ്റില – 32
• ചൂർണ്ണിക്കര – 31
• ചെങ്ങമനാട് – 31
• വരാപ്പുഴ – 31
• കിഴക്കമ്പലം – 30
• ആലങ്ങാട് – 29
• ആവോലി – 29
• ഉദയംപേരൂർ – 29
• കാലടി – 29
• കീഴ്മാട് – 29
• പായിപ്ര – 29
• കടവന്ത്ര – 28
• ചേന്ദമംഗലം – 28
• തുറവൂർ – 28
• വേങ്ങൂർ – 28
• എളംകുന്നപ്പുഴ – 27
• കലൂർ – 27
• കല്ലൂർക്കാട് – 27
• പള്ളിപ്പുറം – 27
• പെരുമ്പാവൂർ – 27
• വാരപ്പെട്ടി – 27
• തിരുവാണിയൂർ – 26
• ഫോർട്ട് കൊച്ചി – 26
• കീരംപാറ – 25
• കടുങ്ങല്ലൂർ – 24
• പൂതൃക്ക – 24
• മുളന്തുരുത്തി – 24
• അശമന്നൂർ – 23
• പാറക്കടവ് – 23
• പാലക്കുഴ – 23
• പള്ളുരുത്തി – 22
• ചിറ്റാറ്റുകര – 21
• വടവുകോട് – 21
• പിണ്ടിമന – 20
• മുളവുകാട് – 20
• എടവനക്കാട് – 19
• തമ്മനം – 19
• നോർത്തുപറവൂർ – 19
• വടക്കേക്കര – 19
• ആമ്പല്ലൂർ – 17
• ആലുവ – 17
• ഞാറക്കൽ – 17
• എറണാകുളം നോർത്ത് – 16
• ചോറ്റാനിക്കര – 16
• പാലാരിവട്ടം – 16
• മഞ്ഞപ്ര – 16
• വടുതല – 16
• വെങ്ങോല – 16
• കവളങ്ങാട് – 15
• മുടക്കുഴ – 15
• ഇലഞ്ഞി – 14
• എളമക്കര – 14
• ഐക്കാരനാട് – 14
• കുന്നുകര – 14
• ഏലൂർ – 13
• കൂവപ്പടി – 13
• വാഴക്കുളം – 13
• എറണാകുളം സൗത്ത് – 12
• പോണേക്കര – 12
• മൂവാറ്റുപുഴ – 12
• കറുകുറ്റി – 11
• പല്ലാരിമംഗലം – 11
• രാമമംഗലം – 11
• ആയവന – 10
• തേവര – 10
• മട്ടാഞ്ചേരി – 10
• വാളകം – 10
• കോട്ടപ്പടി – 9
• പോത്താനിക്കാട് – 9
• മണീട് – 9
• മുണ്ടംവേലി – 8
• മൂക്കന്നൂർ – 8
• വെണ്ണല – 8
• ആരക്കുഴ – 7
• ഏഴിക്കര – 7
• ചെല്ലാനം – 7
• തോപ്പുംപടി – 7
• കടമക്കുടി – 6
• തിരുമാറാടി – 6
• പനമ്പള്ളി നഗർ – 6
• പെരുമ്പടപ്പ് – 6
• പൈങ്ങോട്ടൂർ – 6
• മഞ്ഞള്ളൂർ – 6
• ഇടക്കൊച്ചി – 5
• ചളിക്കവട്ടം – 5
• അതിഥി തൊഴിലാളി – 16
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പനയപ്പിള്ളി,പൂണിത്തുറ,മാറാടി,എടക്കാട്ടുവയൽ,എളംകുളം,നായരമ്പലം,കരുവേലിപ്പടി,ചക്കരപ്പറമ്പ്,പച്ചാളം.
• ഇന്ന് 2722 പേർ രോഗ മുക്തി നേടി.
• ഇന്ന് 8951 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4036 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50256 ആണ്.
• ഇന്ന് 92 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 166 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32559 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ജി എച്ച് മൂവാറ്റുപുഴ-28
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 72
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 38
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 19
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 144
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1286
• എഫ് എൽ റ്റി സി കൾ – 386
• എസ് എൽ റ്റി സി കൾ- 412
• ഡോമിസിലറി കെയർ സെൻ്റെർ- 883
• വീടുകൾ- 29075
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35593 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.51
• ഇന്ന് ( 10/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 61312 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 26540 ആദ്യ ഡോസും, 34772 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 60778 ഡോസും, 425 ഡോസ് കോവാക്സിനും, 109 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
36, 85,958 ഡോസ് വാക്സിനാണ് നൽകിയത്. 26, 70,726 ആദ്യ ഡോസ് വാക്സിനും, 10,15,232 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3283271 ഡോസ് കോവിഷീൽഡും, 393467 ഡോസ് കോവാക്സിനും, 9220 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 1885 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 798 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5707 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 333 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)