Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് ബാധിച്ച് കോതമംഗലത്ത് ചികിത്സയിലായിരുന്ന യുവതി നിര്യാതയായി.

കോതമംഗലം: നെല്ലിമറ്റം കുറുംകുളം അമ്പലപ്പടി എയ്ഞ്ചല്‍ വില്ലയില്‍ തോമസിന്റെയും ലിസിയുടെയും മകള്‍ എയ്ഞ്ചല്‍ ലിറ്റിഷ്യ (29) മരിച്ചു. കോവിഡ് ബാധിച്ച് കോതമംഗലത്ത് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: അനൂപ് കോട്ടയം. സഹോദരങ്ങള്‍: അലീഷ, ആഷ്‌ലിന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 3ന് നടക്കും.

You May Also Like

error: Content is protected !!