എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്.
നാളെ മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. പാല്, പത്രം വിതരണം രാവിലെ 8 മണി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.
കൊറോണ കൺട്രോൾറൂം
എറണാകുളം 16/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 19
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3100
• ഉറവിടമറിയാത്തവർ- 25
• ആരോഗ്യ പ്രവർത്തകർ – 10
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 110
• തൃക്കാക്കര – 100
• മുളവുകാട് – 71
• പായിപ്ര – 69
• കുമ്പളങ്ങി – 68
• എളംകുന്നപ്പുഴ – 66
• കടുങ്ങല്ലൂർ – 66
• ചെങ്ങമനാട് – 66
• ആലങ്ങാട് – 65
• കീഴ്മാട് – 62
• മരട് – 60
• പള്ളിപ്പുറം – 59
• ചേരാനല്ലൂർ – 58
• വടവുകോട് – 57
• കളമശ്ശേരി – 53
• പെരുമ്പാവൂർ – 52
• മൂക്കന്നൂർ – 51
• വാഴക്കുളം – 51
• ഫോർട്ട് കൊച്ചി – 49
• കുമ്പളം – 47
• ഒക്കൽ – 46
• പള്ളുരുത്തി – 45
• കലൂർ – 43
• പുത്തൻവേലിക്കര – 43
• മട്ടാഞ്ചേരി – 41
• ഐക്കാരനാട് – 40
• മുളന്തുരുത്തി – 37
• കടവന്ത്ര – 36
• കിഴക്കമ്പലം – 34
• വാരപ്പെട്ടി – 34
• ഇലഞ്ഞി – 33
• കരുമാലൂർ – 33
• നെടുമ്പാശ്ശേരി – 33
• നെല്ലിക്കുഴി – 33
• ആലുവ – 31
• ചേന്ദമംഗലം – 31
• കോട്ടുവള്ളി – 30
• പിറവം – 30
• വെങ്ങോല – 30
• മഞ്ഞപ്ര – 29
• എടവനക്കാട് – 28
• ചൂർണ്ണിക്കര – 28
• വൈറ്റില – 28
• ആയവന – 27
• കോതമംഗലം – 27
• നായരമ്പലം – 26
• മൂവാറ്റുപുഴ – 26
• വടുതല – 25
• അങ്കമാലി – 24
• കാഞ്ഞൂർ – 24
• എടക്കാട്ടുവയൽ – 23
• കുഴിപ്പള്ളി – 23
• രായമംഗലം – 23
• വടക്കേക്കര – 22
• എടത്തല – 21
• കാലടി – 21
• ചോറ്റാനിക്കര – 21
• ഞാറക്കൽ – 21
• മലയാറ്റൂർ നീലീശ്വരം – 21
• ഇടപ്പള്ളി – 20
• നോർത്തുപറവൂർ – 20
• പാമ്പാകുട – 20
• കവളങ്ങാട് – 19
• കീരംപാറ – 19
• പാലാരിവട്ടം – 19
• കോട്ടപ്പടി – 18
• പിണ്ടിമന – 18
• പാലക്കുഴ – 17
• എളമക്കര – 16
• കുന്നത്തുനാട് – 16
• പല്ലാരിമംഗലം – 16
• തിരുവാണിയൂർ – 15
• ആമ്പല്ലൂർ – 14
• കൂവപ്പടി – 14
• തോപ്പുംപടി – 14
• എറണാകുളം നോർത്ത് – 13
• ഏലൂർ – 13
• പോണേക്കര – 13
• വെണ്ണല – 13
• ശ്രീമൂലനഗരം – 13
• ആവോലി – 12
• ഇടക്കൊച്ചി – 12
• ഉദയംപേരൂർ – 12
• പെരുമ്പടപ്പ് – 12
• പൈങ്ങോട്ടൂർ – 12
• മാറാടി – 12
• കല്ലൂർക്കാട് – 11
• തമ്മനം – 11
• പാറക്കടവ് – 11
• മഴുവന്നൂർ – 11
• എറണാകുളം സൗത്ത് – 10
• കടമക്കുടി – 10
• മഞ്ഞള്ളൂർ – 10
• വേങ്ങൂർ – 10
• തിരുമാറാടി – 9
• അശമന്നൂർ – 8
• ചിറ്റാറ്റുകര – 8
• കുന്നുകര – 7
• തുറവൂർ – 7
• വരാപ്പുഴ – 7
• കുട്ടമ്പുഴ – 6
• പനമ്പള്ളി നഗർ – 6
• പൂതൃക്ക – 6
• രാമമംഗലം – 6
• വാളകം – 6
• ആരക്കുഴ – 5
• എളംകുളം – 5
• തേവര – 5
• പച്ചാളം – 5
• പനയപ്പിള്ളി – 5
• മണീട് – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 21
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കറുകുറ്റി,കുന്നുംപുറം,കൂത്താട്ടുകുളം,ചെല്ലാനം,മുടക്കുഴ,മുണ്ടംവേലി,അയ്യപ്പൻകാവ്,ഏഴിക്കര,കരുവേലിപ്പടി,പോത്താനിക്കാട്,അയ്യമ്പുഴ,ചക്കരപ്പറമ്പ്,പൂണിത്തുറ.
• ഇന്ന് 4620 പേർ രോഗ മുക്തി നേടി.
• ഇന്ന് 3413 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2134 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 119196 ആണ്.
• ഇന്ന് 370 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 402 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65203 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 159
• പി വി എസ് – 82
• ജി എച്ച് മൂവാറ്റുപുഴ- 40
• ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 38
• പറവൂർ താലൂക്ക് ആശുപത്രി – 25
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 52
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
• സഞ്ജീവനി – 86
• സ്വകാര്യ ആശുപത്രികൾ – 2535
• എഫ് എൽ റ്റി സികൾ – 538
• എസ് എൽ റ്റി സി കൾ- 420
• ഡോമിസിലറി കെയർ സെൻ്റെർ- 660
• വീടുകൾ- 60346
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 68357 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12971 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.31
• ഇന്ന് 449 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 224 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6626 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
. 550 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702