Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 4548 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 23/4/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 4548 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4477
• ‘ഉറവിടമറിയാത്തവർ-
66
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• വരാപ്പുഴ – 145
• തൃക്കാക്കര – 141
• തൃപ്പൂണിത്തുറ – 139
• കടുങ്ങല്ലൂർ – 108
• എളംകുന്നപ്പുഴ – 86
• കുമ്പളങ്ങി – 81
• കളമശ്ശേരി – 78
• ഇടപ്പള്ളി – 70
• പള്ളുരുത്തി – 69
• വൈറ്റില – 69
• എടത്തല – 68
• കടമക്കുടി – 68
• ആലങ്ങാട് – 65
• ഏലൂർ – 65
• ഫോർട്ട് കൊച്ചി – 65
• കടവന്ത്ര – 64
• കോട്ടുവള്ളി – 63
• പായിപ്ര – 60
• പെരുമ്പാവൂർ – 60
• കിഴക്കമ്പലം – 59
• ഞാറക്കൽ – 55
• മുളന്തുരുത്തി – 55
• വാഴക്കുളം – 55
• ചേരാനല്ലൂർ – 54
• പിറവം – 54
• കലൂർ – 53
• ചെല്ലാനം – 53
• ശ്രീമൂലനഗരം – 53
• എറണാകുളം സൗത്ത് – 51
• പള്ളിപ്പുറം – 49
• കുമ്പളം – 48
• വെങ്ങോല – 48
• വേങ്ങൂർ – 47
• മരട് – 46
• എളമക്കര – 45
• കോതമംഗലം – 45
• വടക്കേക്കര – 45
• രായമംഗലം – 44
• വടവുകോട് – 44
• വാളകം – 42
• ഇലഞ്ഞി – 41
• എറണാകുളം നോർത്ത് – 40
• കുന്നത്തുനാട് – 39
• തമ്മനം – 38
• തിരുമാറാടി – 38
• ഉദയംപേരൂർ – 37
• എടവനക്കാട് – 37
• കുന്നുകര – 37
• പാലാരിവട്ടം – 37
• വടുതല – 37
• കൂവപ്പടി – 36
• ചൂർണ്ണിക്കര – 36
• നോർത്തുപറവൂർ – 36
• മൂവാറ്റുപുഴ – 36
• കരുമാലൂർ – 35
• ചിറ്റാറ്റുകര – 34
• ചോറ്റാനിക്കര – 34
• മൂക്കന്നൂർ – 34
• തേവര – 33
• വെണ്ണല – 33
• നെല്ലിക്കുഴി – 32
• മണീട് – 32
• മുടക്കുഴ – 31
• കീഴ്മാട് – 30
• മട്ടാഞ്ചേരി – 30
• അങ്കമാലി – 29
• ചെങ്ങമനാട് – 29
• പുത്തൻവേലിക്കര – 29
• ആലുവ – 27
• കാഞ്ഞൂർ – 26
• ആമ്പല്ലൂർ – 25
• കവളങ്ങാട് – 25
• നെടുമ്പാശ്ശേരി – 25
• പനമ്പള്ളി നഗർ – 25
• അശമന്നൂർ – 24
• ചേന്ദമംഗലം – 24
• കീരംപാറ – 23
• ആരക്കുഴ – 22
• ഒക്കൽ – 22
• നായരമ്പലം – 22
• മലയാറ്റൂർ നീലീശ്വരം – 22
• മുണ്ടംവേലി – 22
• മുളവുകാട് – 22
• കൂത്താട്ടുകുളം – 21
• തുറവൂർ – 21
• പിണ്ടിമന – 21
• പാറക്കടവ് – 20
• ആവോലി – 19
• എളംകുളം – 19
• കറുകുറ്റി – 19
• പൈങ്ങോട്ടൂർ – 19
• മഴുവന്നൂർ – 18
• വാരപ്പെട്ടി – 18
• തോപ്പുംപടി – 17
• പാലക്കുഴ – 17
• കുഴിപ്പള്ളി – 15
• തിരുവാണിയൂർ – 15
• പോണേക്കര – 15
• എടക്കാട്ടുവയൽ – 14
• കാലടി – 14
• ആയവന – 13
• പച്ചാളം – 13
• പെരുമ്പടപ്പ് – 13
• പോത്താനിക്കാട് – 13
• മഞ്ഞപ്ര – 13
• കുട്ടമ്പുഴ – 12
• കോട്ടപ്പടി – 11
• അതിഥി തൊഴിലാളി – 40
• പോലീസ് ഉദ്യോഗസ്ഥൻ – 1
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുവേലിപ്പടി, പനയപ്പിള്ളി, പാമ്പാകുട, ഇടക്കൊച്ചി, കല്ലൂർക്കാട്, മാറാടി, അയ്യപ്പൻകാവ്, ഏഴിക്കര, പൂണിത്തുറ, മഞ്ഞള്ളൂർ, അയ്യമ്പുഴ, ഐക്കരനാട്, പൂതൃക്ക, രാമമംഗലം, ചളിക്കവട്ടം, പല്ലാരിമംഗലം.
• ഇന്ന് 572 പേർ രോഗ മുക്തി നേടി.
• ഇന്ന് 7357 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 985 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 62228 ആണ്.
• ഇന്ന് 195 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 101 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
25160 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 47
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ- 31
• ഡി എച്ച് ആലുവ-27
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 37
. പറവൂർ താലൂക്ക് ആശുപത്രി -6
• സഞ്ജീവനി – 83
• സിയാൽ- 148
• സ്വകാര്യ ആശുപത്രികൾ – 1134
• എഫ് എൽ റ്റി സികൾ – 21
• എസ് എൽ റ്റി സി കൾ-
318
• വീടുകൾ- 23210
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29708 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16270 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 922 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 455 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!