എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 26/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 332 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 329
• ഉറവിടമറിയാത്തവർ – 1
• ആരോഗ്യ പ്രവർത്തകർ- 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 19
• പിറവം – 13
• വേങ്ങൂർ – 12
• അങ്കമാലി – 10
• കളമശ്ശേരി – 10
• നെടുമ്പാശ്ശേരി – 10
• തൃപ്പൂണിത്തുറ – 9
• ആവോലി – 8
• കുട്ടമ്പുഴ – 8
• കലൂർ – 7
• പാലാരിവട്ടം – 7
• മഞ്ഞപ്ര – 7
• രായമംഗലം – 7
• എറണാകുളം സൗത്ത് – 6
• കുഴിപ്പള്ളി – 6
• വാഴക്കുളം – 6
• ആലുവ – 5
• കുമ്പളം – 5
• തുറവൂർ – 5
• പാറക്കടവ് – 5
• മഴുവന്നൂർ – 5
• വെങ്ങോല – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടത്തല, ഏലൂർ, കുന്നത്തുനാട്, കൂത്താട്ടുകുളം, പാമ്പാകുട, പാലക്കുഴ, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, ആലങ്ങാട്, ഇടപ്പള്ളി, എറണാകുളം നോർത്ത്, കടുങ്ങല്ലൂർ, കരുമാലൂർ, കല്ലൂർക്കാട്, കാലടി, കിഴക്കമ്പലം, കുന്നുകര, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂർ, തേവര, തോപ്പുംപടി, പള്ളുരുത്തി, പെരുമ്പാവൂർ, മുളന്തുരുത്തി, വടക്കേക്കര, വടുതല, ആയവന, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഒക്കൽ, കറുകുറ്റി, കൂവപ്പടി, ചോറ്റാനിക്കര, ഞാറക്കൽ, തിരുമാറാടി, നെല്ലിക്കുഴി, നോർത്തുപറവൂർ, പള്ളിപ്പുറം, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മരട്, മൂക്കന്നൂർ, വരാപ്പുഴ, വാളകം, വൈറ്റില, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആരക്കുഴ, എടക്കാട്ടുവയൽ, എളംകുളം, എളമക്കര, കടമക്കുടി, കവളങ്ങാട്, കാഞ്ഞൂർ, കീരംപാറ, കീഴ്മാട്, കോട്ടുവള്ളി, കോതമംഗലം, ചൂർണ്ണിക്കര, പല്ലാരിമംഗലം, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുളവുകാട്, മൂവാറ്റുപുഴ, വടവുകോട്, വാരപ്പെട്ടി.
• ഇന്ന് 345 പേർ രോഗ മുക്തി നേടി.
• ഇന്ന് 2578 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2668 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25224 ആണ്.
• ഇന്ന് 55 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 107 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8740 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ- 12
• ഡി എച്ച് ആലുവ-2
• പറവൂർ താലൂക്ക് ആശുപത്രി- 6
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 6
• സഞ്ജീവനി – 4
• സിയാൽ- 42
• സ്വകാര്യ ആശുപത്രികൾ – 405
• എഫ് എൽ റ്റി സികൾ – 120
• എസ് എൽ റ്റി സി കൾ- 154
• വീടുകൾ- 7888
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9072 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6950 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 247 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4897 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702