എറണാകുളം : കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്.
കൊറോണ കൺട്രോൾറൂം
എറണാകുളം 29/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 734 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 651
• ഉറവിടമറിയാത്തവർ – 67
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 31
• പള്ളുരുത്തി – 30
• കളമശ്ശേരി – 28
• തൃപ്പൂണിത്തുറ – 26
• കോതമംഗലം – 21
• ചെങ്ങമനാട് – 21
• മഴുവന്നൂർ – 18
• കവളങ്ങാട് – 17
• ഫോർട്ട് കൊച്ചി – 17
• കോട്ടുവള്ളി – 15
• മൂവാറ്റുപുഴ – 15
• കുമ്പളങ്ങി – 14
• തുറവൂർ – 14
• നോർത്തുപറവൂർ – 14
• എളമക്കര – 13
• മൂക്കന്നൂർ – 13
• കാലടി – 12
• അങ്കമാലി – 11
• ആലങ്ങാട് – 11
• കരുമാലൂർ – 11
• പായിപ്ര – 11
• കലൂർ – 10
• പിണ്ടിമന – 10
• മഞ്ഞപ്ര – 10
• മട്ടാഞ്ചേരി – 9
• വെങ്ങോല – 9
• ഇടപ്പള്ളി – 8
• വരാപ്പുഴ – 8
• വാളകം – 8
• ആവോലി – 7
• കുന്നത്തുനാട് – 7
• ചേന്ദമംഗലം – 7
• ചേരാനല്ലൂർ – 7
• കടവന്ത്ര – 6
• കറുകുറ്റി – 6
• കീരംപാറ – 6
• കുട്ടമ്പുഴ – 6
• ചൂർണ്ണിക്കര – 6
• തമ്മനം – 6
• തേവര – 6
• പല്ലാരിമംഗലം – 6
• മുളന്തുരുത്തി – 6
• വടക്കേക്കര – 6
• വടുതല – 6
• ഇലഞ്ഞി – 5
• എളംകുന്നപ്പുഴ – 5
• കല്ലൂർക്കാട് – 5
• ചിറ്റാറ്റുകര – 5
• ഞാറക്കൽ – 5
• പള്ളിപ്പുറം – 5
• പിറവം – 5
• പെരുമ്പാവൂർ – 5
• മുണ്ടംവേലി – 5
• മുളവുകാട് – 5
• രായമംഗലം – 5
• അതിഥി തൊഴിലാളി – 2
• സി .ഐ .എസ് .എഫ് . – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന, ആലുവ, എടത്തല, എറണാകുളം നോർത്ത്, കാഞ്ഞൂർ, ചെല്ലാനം, തോപ്പുംപടി, നായരമ്പലം, പാമ്പാക്കുട, പുത്തൻവേലിക്കര, വടവുകോട്, എടക്കാട്ടുവയൽ, എടവനക്കാട്, ഏലൂർ, ഏഴിക്കര, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, ചോറ്റാനിക്കര, തിരുമാറാടി, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാരപ്പെട്ടി, വെണ്ണല, വൈറ്റില, അശമന്നൂർ, ഉദയംപേരൂർ, ഐക്കാരനാട്, ഒക്കൽ, കടുങ്ങല്ലൂർ, കൂത്താട്ടുകുളം, കൂവപ്പടി, പച്ചാളം, പൂതൃക്ക, പെരുമ്പടപ്പ്, മണീട്, രാമമംഗലം, ആമ്പല്ലൂർ, ആരക്കുഴ, എറണാകുളം സൗത്ത്, കരുവേലിപ്പടി, കുന്നുകര, പാറക്കടവ്, പോത്താനിക്കാട്, മരട്, മാറാടി, വാഴക്കുളം.
• ഇന്ന് 377 പേർ രോഗ മുക്തി നേടി.
• ഇന്ന് 1595 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 717 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29119 ആണ്. ഇതിൽ 28567 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 549 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 113 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7837 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 85
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -15
• പി വി എസ് -52
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-7
• പറവൂർ താലൂക്ക് ആശുപത്രി- 4
• സഞ്ജീവനി – 48
• സ്വകാര്യ ആശുപത്രികൾ – 479
• എഫ് എൽ റ്റി സികൾ – 177
• എസ് എൽ റ്റി സി കൾ- 302
• വീടുകൾ- 6655
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8571 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7806 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 310 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 104 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4774 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702