Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 377 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/12/ 20
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 377 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 297

• ഉറവിടമറിയാത്തവർ – 74

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി – 16
• കടമക്കുടി – 15
• തൃക്കാക്കര – 15
• കോതമംഗലം – 14
• ചേരാനല്ലൂർ – 9
• നോർത്തുപറവൂർ – 9
• ഇടപ്പള്ളി – 8
• തൃപ്പൂണിത്തുറ – 8
• പായിപ്ര – 8
• ആലുവ – 7
• കലൂർ – 7
• കുട്ടമ്പുഴ – 7
• മഴുവന്നൂർ – 7
• വേങ്ങൂർ – 7
• ആയവന – 6
• എടത്തല – 6
• ചേന്ദമംഗലം – 6
• നായരമ്പലം – 6
• നെടുമ്പാശ്ശേരി – 6
• വാഴക്കുളം – 6
• അങ്കമാലി – 6
• അശമന്നൂർ – 5
• ആവോലി – 5
• കടവന്ത്ര – 5
• കറുകുറ്റി – 5
• കാഞ്ഞൂർ – 5
• കീഴ്മാട് – 5
• പാലാരിവട്ടം – 5
• പെരുമ്പാവൂർ – 5
• മഞ്ഞള്ളൂർ – 5
• മരട് – 5
• വെങ്ങോല – 5
• വെണ്ണല – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, ഏലൂർ, കടുങ്ങല്ലൂർ, കവളങ്ങാട്, കോട്ടുവള്ളി, ചൂർണ്ണിക്കര, പള്ളിപ്പുറം, പള്ളുരുത്തി, മൂവാറ്റുപുഴ, ശ്രീമൂലനഗരം, എളമക്കര കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചെങ്ങമനാട്, തിരുമാറാടി, തുറവൂർ, നെല്ലിക്കുഴി, പിണ്ടിമന, പോത്താനിക്കാട്, ആമ്പല്ലൂർ, ആലങ്ങാട്, എളംകുളം, ഐക്കാരനാട്, കല്ലൂർക്കാട്, കുന്നുകര, കുമ്പളം, ചോറ്റാനിക്കര, ഞാറക്കൽ, തേവര, പച്ചാളം, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, രായമംഗലം, വടവുകോട്, വരാപ്പുഴ, അയ്യമ്പുഴ, ആരക്കുഴ, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കരുമാലൂർ, കുന്നത്തുനാട്, ചളിക്കവട്ടം, പല്ലാരിമംഗലം, പാറക്കടവ്,പാലക്കുഴ, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വടക്കേക്കര, വാരപ്പെട്ടി, വാളകം.

• ഇന്ന് 476 പേർ രോഗ മുക്തി നേടി.

• ഇന്ന് 1461 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1117 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28259 ആണ്. ഇതിൽ 27552 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 92 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 89 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7854 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -24
• പി വി എസ് -56
• ജി എച്ച് മൂവാറ്റുപുഴ-23
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 511
• എഫ് എൽ റ്റി സികൾ – 261
• എസ് എൽ റ്റി സി കൾ- 381
• വീടുകൾ- 6447

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8231 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4621 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 295 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 93 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.ഇതുവരെ 78 ഡോക്ടർമാർക്കും 78 സ്റ്റാഫ് നേഴ്സ് മാർക്കും പരിശീലന നൽകി

• വാർഡ് തലത്തിൽ 4754 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!