എറണാകുളം : സംസ്ഥാനത്ത് ബുധനാഴ്ച 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധാനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 28/10/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1250 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 14
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 994
ഉറവിടമറിയാത്തവർ – 235
• ആരോഗ്യ പ്രവർത്തകർ- 7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• രായമംഗലം – 43
• തൃക്കാക്കര – 41
• നെടുമ്പാശ്ശേരി – 38
• മരട് – 38
• കിഴക്കമ്പലം – 35
• വെങ്ങോല – 33
• തൃപ്പൂണിത്തുറ – 31
• കടമക്കുടി – 28
• കാലടി – 26
• വരാപ്പുഴ – 25
• പള്ളുരുത്തി – 23
• പായിപ്ര – 23
• കുമ്പളങ്ങി – 22
• കറുകുറ്റി – 21
• ശ്രീമൂലനഗരം – 20
• കടവന്ത്ര – 19
• നെല്ലിക്കുഴി – 19
• അങ്കമാലി – 18
• കോതമംഗലം – 18
• ചെങ്ങമനാട് – 18
• ചെല്ലാനം – 18
• മലയാറ്റൂർ നീലീശ്വരം – 18
• വടവുകോട് – 18
• ഉദയംപേരൂർ – 17
• കരുമാലൂർ – 16
• പുത്തൻവേലിക്കര – 16
• നായരമ്പലം – 15
• പള്ളിപ്പുറം – 15
• ഫോർട്ട് കൊച്ചി – 15
• മട്ടാഞ്ചേരി – 15
• മൂക്കന്നൂർ – 15
• ഇടക്കൊച്ചി – 14
• ഐക്കാരനാട് – 13
• കളമശ്ശേരി – 13
• കോട്ടുവള്ളി – 13
• പെരുമ്പാവൂർ – 13
• മൂവാറ്റുപുഴ – 13
• എറണാകുളം സൗത്ത് – 12
• ഏലൂർ – 12
• കലൂർ – 12
• കാഞ്ഞൂർ – 12
• ആലങ്ങാട് – 11
• ഇടപ്പള്ളി – 11
• എടത്തല – 11
• കവളങ്ങാട് – 11
• വാഴക്കുളം – 11
• ആവോലി – 10
• തോപ്പുംപടി – 10
• പല്ലാരിമംഗലം – 10
• ഇലഞ്ഞി – 9
• എറണാകുളം നോർത്ത് – 9
• ഏഴിക്കര – 9
• ചൂർണ്ണിക്കര – 9
• തേവര – 9
• വടക്കേക്കര – 9
• ആമ്പല്ലൂർ – 8
• ഒക്കൽ – 8
• കടുങ്ങല്ലൂർ – 8
• കൂവപ്പടി – 8
• ചോറ്റാനിക്കര – 8
• പൂതൃക്ക – 8
• മുണ്ടംവേലി – 8
• കൂത്താട്ടുകുളം – 7
• ചേന്ദമംഗലം – 7
• പാലാരിവട്ടം – 7
• പോണേക്കര – 7
• വൈറ്റില – 7
• ആലുവ – 6
• എളംകുന്നപ്പുഴ – 6
• കുന്നത്തുനാട് – 6
• മഞ്ഞപ്ര – 6
• വാരപ്പെട്ടി – 6
• വെണ്ണല – 6
• എളമക്കര – 5
• കുഴിപ്പള്ളി – 5
• പിണ്ടിമന – 5
• മുളന്തുരുത്തി – 5
• അതിഥി തൊഴിലാളി – 20
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കീഴ്മാട്, പച്ചാളം, വടുതല, വാളകം, വേങ്ങൂർ, അയ്യമ്പുഴ, കുന്നുകര, കുമ്പളം, ചേരാനല്ലൂർ, തമ്മനം, തിരുവാണിയൂർ, തുറവൂർ, നോർത്തുപറവൂർ, പാമ്പാക്കുട, രാമമംഗലം, എടവനക്കാട്, എളംകുളം, ചിറ്റാറ്റുകര, തിരുമാറാടി, പനമ്പള്ളി നഗർ, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മണീട്, മഴുവന്നൂർ, അശമന്നൂർ, ആയവന, ആരക്കുഴ, എടക്കാട്ടുവയൽ, കരുവേലിപ്പടി, കീരംപാറ, കോട്ടപ്പടി, ഞാറക്കൽ, പടമുകൾ, പിറവം, പൂണിത്തുറ, മഞ്ഞള്ളൂർ, മുടക്കുഴ, മുളവുകാട്.
• ഇന്ന് 633 പേർ രോഗ മുക്തി നേടി.
• ഇന്ന് 1990 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30209 ആണ്. ഇതിൽ 28664 പേർ വീടുകളിലും 80 പേർ കോവിഡ് കെയർ സെന്ററുകളിലും 1465 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 166 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11029 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -267
• പി വി എസ് – 46
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 61
• സ്വകാര്യ ആശുപത്രികൾ – 693
• എഫ് എൽ റ്റി സികൾ -876
• എസ് എൽ റ്റി സി കൾ- 231
• വീടുകൾ – 8835
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12192 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7372 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 480 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 188 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ്മാർക്ക് ഓക്സിജൻ തെറാപ്പി, വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ പരിചരണം, വെന്റിലേറ്റർ ഫങ്ക്ഷനിങ്, വ്യക്തിഗത സുരക്ഷാഉപാധികളുടെ ഉപയോഗം എന്നിവയെ കുറിച്ച് പരിശീലനം നടത്തി.
• വാർഡ് തലത്തിൽ 4688 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 13 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702