Connect with us

Hi, what are you looking for?

CHUTTUVATTOM

രാജീവ്‌ ഗാന്ധിയുടെ 76 മത് ജന്മദിനം ആഘോഷം സംഘടിപ്പിച്ചു.

കോതമംഗലം : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 76 മത് ജന്മദിനം ആഘോഷവും, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോതമംഗലം -കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്‌ (ഐ )മൈനോറിറ്റി വിഭാഗം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജനംദിനാഘോഷം കെ പി സി സി നിർവാഹക സമതി അംഗം കെ പി ബാബു ഉദഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സത്താർ വട്ടക്കുടി അദ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് അബു മൊയ്‌ദീൻ, എം എസ് എൽദോസ്, എബി എബ്രഹാം, റോയി കെ പോൾ, പി എം നവാസ്, ബേസിൽ പിണ്ടിമന,എം വി റെജി, പരീത് പട്ടമ്മാവുടി വിനോദ് കെ മേനോൻ എന്നിവർ പങ്കെടുത്തു.

You May Also Like