Connect with us

Hi, what are you looking for?

CHUTTUVATTOM

ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് സൈക്കിൾ സമരം

കോതമംഗലം: ഇന്ധനവില വർദ്ധനവിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ സമരം സംഘടിപ്പിച്ചു. കോതമംഗലം ചെറിയപ്പള്ളിത്താഴത്ത് നിന്നും കോതമംഗലം ഗാന്ധി സ്‌ക്വയറിലേക്ക് സൈക്കിൾ ചവിട്ടിയായിരുന്നു സമരം. സൈക്കിൾ സമരത്തിന്റെ ഫ്‌ളാഗ് ഓഫ് DCC ജനറൽ സെക്രട്ടറി ശ്രീ AG ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് TM അമീൻ അധ്യക്ഷത വഹിച്ചു. ഷെമീർ പനയ്ക്കൽ,PM നവാസ്,അനൂപ് ജോർജ്ജ്,അനൂപ് കാസിം,PT ഷിബി,KA റമീസ്,സാബു ജോസ്‌,ബിനോയ് ജോഷ്വാ, അബ്ദുല്ല മേള, ജോസഫ് രഞ്ജിത്, ജയിൻ ആയിനടൻ, മുജ്തബ് മുഹമ്മദ്‌,ജെറിൻ ബേബി,അരുൺ അയ്യപ്പൻ, അനീസ് റഹ്മാൻ,ഫിന്റോ സേവ്യർ, രാഹുൽ കെ ആർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like