Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി കോതമംഗലം പോലീസ് സ്റ്റേഷനിൽ മഴ കോട്ട് നൽകി

കോതമംഗലം : കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനം ചെയ്യുന്ന കോതമംഗലം പോലീസ് സേനയിലെ അംഗങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി മഴക്കോട്ട് നൽകിയത്. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജെയിൻ ജോസ് കോതമംഗലം CI യൂനസിന് കോട്ടുകൾ കൈമാറി.

മണ്ഡലം പ്രസിഡന്റ്‌ റഫീഖ് വെണ്ടുവഴി, വൈസ് പ്രസിഡന്റ്‌ എബി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. പിണ്ടിമന മണ്ഡലം പ്രസിഡൻ്റ് ബേസിൽ തണ്ണിക്കോട്ട്, ബേസിൽ ജോയി പങ്കെടുത്തു.

You May Also Like