Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡ് ഉത്ഘാടനം ചെയ്തു

വാരപ്പെട്ടി: വാരപ്പെട്ടി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വാരപ്പെട്ടി ഒൻപതാം വാർഡിലെ എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിലേക്ക് ലഭിക്കുന്ന ഫണ്ടിൽ നിന്നും വാർഡ് മെമ്പർ പ്രിയ സന്തോഷാണ് റോഡിന് 17 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തിയാക്കിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി അധ്യക്ഷത വഹിച്ച ഉത്ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, കെ എം സൈയ്ത് , എം എസ് ബെന്നി, ദീപ ഷാജു, പി പി കുട്ടൻ, ഷെജി ബെസി ,കെ പി സാജു , രജിൻ കുമാർ പി എ , മാലിനി ദിവാകരൻ, അജിത ഷാജി, സരസ്വതി സത്യവാൻ തുടങ്ങി വിവിധ കക്ഷി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും സഹിതം ആശസകൾ അർപ്പിച്ച് സംസാരിച്ചു. റോഡ് പണി പൂർത്തിയാക്കുന്നതിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകി കൂടെ നിന്ന മുഴുവൻ പ്രദേശവാസികളോടുമുള്ള നന്ദിയും വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

NEWS

  കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ്...

CHUTTUVATTOM

കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്‌ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ്...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

error: Content is protected !!