Connect with us

Hi, what are you looking for?

NEWS

വൈബായി തക്കുടു;കായിക മേളയുടെ ഭാഗ്യ ചിഹ്നം ആകര്‍ഷണമായി മാറുന്നു

കോതമംഗലം: ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണന്‍ തക്കുടു മേളയുടെ വലിയ ആകര്‍ഷണമായി മാറുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എച്ച്എസ്ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ് തക്കുടുവിനെ രൂപ കല്പന ചെയ്തത്.
സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി തികച്ചും ഹര്‍ഷ പുളകിതനായ മുഖഭാവമാണ് അണ്ണാറക്കണ്ണനെ വ്യത്യസ്ഥവും പ്രിയങ്കരവുമാക്കുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ കത്തീഡ്രല്‍ ഹോംസ് വഴി വാളാടിത്തണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ ആശീര്‍വാദ കര്‍മവും ഗൃഹപ്രവേശനവും ആധാരങ്ങളുടെ കൈമാറ്റവും ചൊവ്വാഴ്ച നടത്തും.രാവിലെ 9 ന്...

NEWS

കൊട്ടാരക്കര: ആവിക്കോട്ട് റെനി തോമസിന്റെ ഭാര്യ മേഴ്സി (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കോതമംഗലം കോട്ടപ്പടി മുടവുംകുന്നേക്ക കുടുംബാഗമാണ്.മക്കള്‍: രാഹുല്‍, രേഷ്മ.  

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ...

CHUTTUVATTOM

കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

  കോതമംഗലം: പത്ര പ്രവര്‍ത്തകനായ കെ.പി.കുര്യാക്കോസ് രചിച്ച ‘മെയ് തെന്‍ ദോം’ പുസ്തകം പ്രകാശനം ചെയ്തു.കോതമംഗലം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എം.പി പ്രകാശനം നടത്തി. ഷിബു തെക്കും പുറം...

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...

NEWS

കോതമംഗലം:കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം, പുതുക്കുന്നത് ജോണ്‍സന്റെ തറവാടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ചേരയെ പിടിക്കുവാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് അതിസാഹസികമായി പാമ്പുപിടുത്ത വിദഗ്ധനായ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം:സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി.എം. അബ്ദുള്‍ അസ്സിസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡ്...

CRIME

കോതമംഗലം: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.മടക്കത്താനം സ്വദേശി വടക്കേക്കര ലിബിന്‍ ബെന്നി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂര് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ്...

NEWS

  കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത്...

NEWS

  കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കവളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് കോതമംഗലം മേഖല അധ്യക്ഷൻ ഏലിയാസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സജ്ജമാക്കി ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. കവളങ്ങാട്...

error: Content is protected !!