കോതമംഗലം : കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതക്കും, സ്വജന പക്ഷപാതത്തിനും, അന്യായമായ നികുതി വര്‍ദ്ധനക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് എ.ജി ജോര്‍ജ് അധ്യക്ഷനായി. കെ.പി. ബാബു, പി.പി ഉതുപ്പാന്‍, എം.എസ് എല്‍ദോസ്, ഷെമീര്‍ പനയ്ക്കല്‍, സിജു എബ്രാഹം, പി.എ.എം ബഷീര്‍,
ഇ.എം മൈക്കിള്‍, മാത്യു ജോസഫ്, ജോര്‍ജ് അമ്പാട്ട്, പി.എ പാദുഷ, അബു മൊയ്തീന്‍, റോയി കെ. പോള്‍, സണ്ണി വറുഗീസ്,ഷിബു കുര്യാക്കോസ്, ജോര്‍ജ് വറുഗീസ്, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, ആന്റണി പാലക്കുഴി, ജെയിംസ് കോറമ്പേല്‍,ഭാനുമതി രാജു, ബബിത മത്തായി, സിന്ധു ജിജോ, പ്രവീണ ഹരീഷ്, നോബ് മാത്യു, ബേബി സേവ്യര്‍, സലീം മംഗലപ്പാറ, കെ.പി കുര്യാക്കോസ്, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
