കോതമംഗലം നഗരസഭാകൃഷിഭവൻ്റെയും ഇക്കോ ഷോപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കൃഷിഭവനിൽ വെച്ച് ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം നിർവ്വഹിച്ചു.നഗരസഭസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. നൗഷാദിൻ്റെ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം നിർവ്വഹിച്ചു. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ മാവു് – പ്ലാവ് – റംബൂട്ടാൻ സപ്പോർട്ട – പേര – കുടംപുളി -കുറ്റിക്കുരുമുളക് തെങ്ങ് – കവുങ്ങ് – ബന്തി തുടങ്ങിയവ വിതരണം ചെയ്തു .
കൗൺസിലർമാരായ രമ്യവ നോദ് KV തോമസ് കൗൺസിലർമാരായ പി.ആർ. ഉണ്ണികൃഷ്ണൻ ലിസ്സി പോൾ – എൽദോസ് പോൾ റിൻസ് റോയ്സി ബിസ്ക്കറിയ വിദ്യ പ്രസന്നൻ,കൃഷി ഓഫീസ്സർ,പി. ഐ. സതി ,കൃഷി അസിസ്റ്റൻ്റ് എൽ ദോസു സംസാരിച്ചു.