കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...
കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...
കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്...
കോതമംഗലം :ഓണത്തെ വരവേൽക്കാൻ കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണികൾ ആരംഭിച്ചു. കോതമംഗലം ബ്ലോക്കിലെ ഓണചന്തകളുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എം എൽ എ...
കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...
കോതമംഗലം : അപകടത്തിൽപ്പെട്ടവരെ സഹായിച്ചും, നഷ്ടപ്പെട്ട പണം കണ്ടെത്തി നെൽകിയും മാതൃകയായിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ ഡ്രൈവർ തസ്‌തികയിൽ ജോലി ചെയ്യുന്ന കോട്ടപ്പടി കൊള്ളിപ്പറമ്പ് സ്വദേശിയായ മാങ്കുഴ സേവ്യേറിന്റെ മകൻ ഫിന്റോ സേവിയർ. ഇന്നലെ...
ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയ്ക്ക് അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് ലഭിച്ച സുറിയാനി വിശ്വാസത്തിന്റെ തിരിനാളം അണയാതെ നെഞ്ചേറ്റുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സഭയിലെ പുതിയ തലമുറ കോതമംഗലത്ത് എത്തിച്ചേരും. 2019 ഒക്ടോബർ...
കോതമംഗലം : സാധ്യതാ പഠനത്തിന്റെ ഭാഗമായി കിഫ്ബി സിഇഒ കെ.എ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ആലുവയിലെത്തും. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 38.6 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി...
എൽദോ ബാബു വട്ടക്കാവൻ മുവാറ്റുപുഴ : പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും മുവാറ്റുപ്ടുഴയുടെയും പരിസര പ്രദേശങ്ങളുടെയും വികസന സ്വപ്നമായ മുവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമായിട്ടില്ല. വര്‍ഷങ്ങളോളം മുവാറ്റുപുഴയുടെ വികസനം സ്വപ്നം കണ്ട് മടുത്തവരാണ് നമ്മളില്‍ പലരും....
കീരംപാറ : ഒക്ടോബർ മാസം 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടന്ന രണ്ടാം കൂനൻ കുരിശ് സത്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് –...
എറണാകുളം : സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു . ഇന്ന് വൈകിട്ട് ആറുമണിക്ക് കൊട്ടിക്കലാശത്തോടുകൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ്...
പിണ്ടിമന: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബര് 18 ന് രാവിലെ 10:00 മണിക്ക് പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കോതമംഗലം എം ൽ എ...
കോതമംഗലം : 366 വർഷങ്ങൾക്കു മുൻപ് AD 1653 ൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിലും ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് കോതമംഗലത്ത് മഹാ പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ദേഹവിയോഗം തന്റെ...
കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി...
നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം...