കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...
കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...
മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...
കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...
കോതമംഗലം:കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 583 ന്റെ തങ്കളത്തെ നവീകരിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു.ബോർഡ്...
കോതമംഗലം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടം ഉണ്ടായ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദർശിച്ചു.മണിക്കൂറുകളോളം നീണ്ടു നിന്ന...
കോതമംഗലം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കാൻ നിശ്ചയിച്ചിരിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് വേണ്ട സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും. കോതമംഗലം നിയോജക മണ്ഡലത്തിൽ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പള്ളി ഓഡിറ്റോറിയം 100 പേർക്കുള്ള...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടി. മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് നിഗമനം. സമീപപ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാം ബ്ലോക്ക്,...
കോതമംഗലം/വണ്ണപ്പുറം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തീവ്ര ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്തിന് സമീപമുള്ള മുള്ളരിങ്ങാട് സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഇടവകക്കാരെ ഇറക്കി വിട്ട് ഒരംഗം മാത്രമുള്ള കോട്ടയം മലങ്കര ഓർത്തഡോക്സ്...
എറണാകുളം : ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33) •...
കോതമംഗലം: ഇന്ന് ഉച്ചയോടുകൂടി പനിയുമായി എത്തിയ ആയക്കാട് സ്വദേശികൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. കുറച്ചു ദിവസങ്ങളായി പനിയും ഷീണവും ഉണ്ടെന്ന് പറഞ്ഞു പരിശോധനക്ക്...
കോതമംഗലം : പോത്താനിക്കാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ എട്ടു...
കോതമംഗലം: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക്(സി എഫ് എൽ റ്റി സി)പുതിയ ഫ്രിഡ്ജും,10 കസേരകളും നൽകി തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചർ മാതൃകയായി. ആൻ്റണി ജോൺ എം എൽ എ...