കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...
കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...
കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും...
കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് ഒന്നു മുതൽ ആഗസ്റ്റ് നാലു വരെയുള്ള മൂന്ന് മാസത്തിനിടെ 1188 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡിന്റെ ഭാഗമായി...
എറണാകുളം : സംസ്ഥാനത്ത് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം, ഉറവിടമറിയാത്ത 73 കേസുകൾ, രോഗമുക്തി 814 പേർക്ക് ജില്ലയിൽ ഇന്ന് 82 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം...
കോതമംഗലം : പ്രതീക്ഷിച്ചിരിക്കാതെ ഉണ്ടായ വെള്ളം കയറൽ മുണ്ടുപാലം ഉൾപ്പടെ തൃക്കാരിയൂരിലെ പല താഴ്‌ന്ന ഭാഗങ്ങളേയും വീടുകളേയും കടകളേയും ഉൾപ്പടെ ദുരിതത്തിലാക്കി. തൃക്കാരിയൂർ വലിയ തോടും, മുണ്ടുപാലം തോടും കര കവിഞ്ഞ് ഒഴുകുകയാണ്....
കോതമംഗലം : കാലവർഷക്കെടുതിയെ തുടർന്ന് ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശനം നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3 ൽ റീസർവ്വേ നമ്പർ 431 ൽപെട്ടതും കുത്തക പാട്ടത്തിന് നല്കിയിരുന്നതുമായ പൂയംകുട്ടി പ്രദേശത്തെ11 ഏക്കർ 39 സെൻ്റ് സ്ഥലത്ത് 15...
കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി...
കോതമംഗലം: സ്വര്‍ണ കള്ളക്കടത്ത് സി.ബി.ഐ. അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അവശ്യപ്പെട്ട് കെ.പി.സി.സി. യുടെ സേവ് കേരള സ്പീക്ക്അപ് ക്യംപെയിന്റെ ഭാഗമായി കോണ്‍ഗ്രസ് കോതമംഗലം , കവളങ്ങാട് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം...
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ച് കോതമംഗലത്തെ താലൂക്ക് ഗവൺമെന്‍റ് ആശുപത്രി, കോതമംഗലം, ഊന്നുകല്‍,കോട്ടപ്പടി പോലീസ് സ്റ്റേഷനുകള്‍,കോതമംഗലം ഫയര്‍ഫോഴ്സ്, ബസേലിയോസ് ഹോസ്പിറ്റല്‍,ധര്‍മ്മഗിരി...
നെല്ലിക്കുഴി: ഇരമല്ലൂർ ചിറയുടെ സംരക്ഷണ ഭിത്തിയും, ഹോമിയോ ഡിസ്പെൻസറിയുടെ സംരക്ഷണ ഭിത്തിയും ശക്തമായ മഴയിൽ ഇടിഞ്ഞു. ഇന്നലെ പെയ്ത മഴയിൽ തകർന്നു വീണ ഇരമല്ലൂർ ചിറയുടെ ഭാഗങ്ങളിൽ എംഎൽഎ ശ്രീ ആന്റണി ജോൺ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* • ഉത്തർപ്രദേശിൽ നിന്നെത്തിയവർ-...