Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍...

NEWS

കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

Latest News

NEWS

കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കവളങ്ങാട് : ആ​ലു​വ കീ​ഴ്മാടിലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ പേ​ര്‍​ക്ക് കൂടി ഇന്നലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര്യ​മം​ഗ​ലം എ​ട്ടാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 48 വ​യ​സു​ള്ള...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ, • ജൂൺ 27 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്പല്ലൂർ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ മേഖലയിലെ ഈറ്റവെട്ട് – പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ബഹു:വ്യവസായ വകുപ്പ് മന്ത്രിക്കും,കേരള സ്‌റ്റേറ്റ് ബാംബൂ...

NEWS

പല്ലാരിമംഗലം : പഞ്ചായത്തു ഒൻപതാം വാർഡിൽ രണ്ടു പേർ കോവിഡ് പോസിറ്റീവ്. ഭർത്താവിനും ഭാര്യക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേര്യമംഗലത്തുള്ള അടുത്ത ബന്ധു വഴി സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളതെന്ന് പഞ്ചായത്ത് അതികൃതർ അറിയിച്ചു. രോഗികൾ...

NEWS

കോതമംഗലം : നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കടുപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലത്ത് കോവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലത്ത് അതീവ ജാഗ്രതാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പതിനൊന്നാം വാർഡിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ്...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ടി എം മീതിയൻ ഹരിത സംഘം എന്ന പേരിൽ തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത്...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ • ജൂലൈ 9 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മർച്ചന്റ്...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 646 പേരാണ് ഹോം-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 63,വാരപ്പെട്ടി പഞ്ചായത്ത് 56,കോട്ടപ്പടി പഞ്ചായത്ത് 34,പിണ്ടിമന...

NEWS

ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴയാറിൽ കുളിക്കാനിറങ്ങിയ കൽക്കട്ടക്കാരി കാൽ വഴുതി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷകനായത് ടിപ്പർ ഡ്രൈവർ. കുട്ടമ്പുഴ വലിയ പാലത്തിന് അടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകയ്ക്ക...

error: Content is protected !!