കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം : ചേലാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പോളിടെക്നികിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 5 കോടി രൂപയാണ്...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനിയിലെ ജനവാസ മേഖലയെ വിട്ടൊഴുയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരന്തരം രാത്രിയിൽ കാട്ടാനകൂട്ടം പുറമല ജനവാസ മേഖലയിൽ കയറി കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ജനങ്ങളുടെ സ്വൈരജീവിതം...
കോതമംഗലം: നിരന്തരം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ബോധ്യത്തിൽ സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പാർട്ടി പുറത്താക്കിയത്. എൽ.ഡി.എഫ് ഭരണത്തിലുള്ള...
കോതമംഗലം: പല്ലാരിമംഗലം പിടവൂർ ശാന്തിഭവൻ റിട്ടയഡ് ഡി എസ് ഒ ആയ എം എൻ ബാലഗോപാൽ, ഭാര്യ റിട്ടയഡ് അക്കൗണ്ട്സ് ഓഫീസർ(കെ എസ് ഇ ബി)എം കെ സുമതിയമ്മ എന്നിവരുടെ സർവ്വീസ് പെൻഷൻ...
കോതമംഗലം: ഐ സി ഡി എസ് കോതമംഗലം അഡീഷണൽ പ്രോജക്ടിന്റെ കീഴിലുള്ള കവളങ്ങാട് ഏരിയ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജീവനക്കാരുടെ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 73400/- സംഭാവന നൽകി....
കോതമംഗലം : കോഴിപ്പിളളി-വാരപ്പെട്ടി റോഡിൽ പാറച്ചാലിപ്പടിക്കു സമീപമുള്ള അപകട വളവിന് ശാശ്വത പരിഹാരമാകുന്നു. റോഡിൽ വീതി കുറഞ്ഞതും,അപകട വളവുമായ പാറച്ചാലിപ്പടിക്കു സമീപമുള്ള ഭാഗത്താണ് വളവ് നിവർത്തിയുള്ള റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ...
കോതമംഗലം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മുടങ്ങാതെ കാണുന്ന നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 10-)0 വാർഡിൽ ഇന്ദിരാഗാന്ധി കോളേജിന് സമീപം താമസിക്കുന്ന കാരയിൽ ഷിഹാബിൻ്റെ മകൾ കോതമംഗലം ശോഭന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫിദാ...
കോതമംഗലം: എല്ലാ വീടുകളിലും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ ഭാഗമായി സി പി ഐ എം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 15 -)o വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വെജിറ്റബിൾ ചലഞ്ചിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന നാടിൻ്റെ രക്ഷക്കായി കുടുക്കയിൽ സ്വരൂപിച്ച് വച്ചിരുന്ന തൻ്റെ കുഞ്ഞ് സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലെ ആറാം ക്ലാസ്...
കോതമംഗലം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷൻ ഉൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡുടമകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന് കോതമംഗലം മണ്ഡലത്തിൽ 10385...