Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

Latest News

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട് പ്രദേശത്ത് നിന്നും യൂത്ത് കോൺഗ്രസ്സ്,കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു വന്നവരെ ആന്റണി ജോൺ എംഎൽഎ രക്തഹാരം അണിയിച്ച് സി പി ഐ എം ലേക്ക് സ്വീകരിച്ചു. റിന്റു ആന്റണി...

NEWS

കോതമംഗലം: ഇടുക്കി MP അഡ്വ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന MP’s യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ കോതമംഗലം നിയോജകമണ്ഡലംതല ഉദ്ഘാടനം അഡ്വ:ഡീൻ കുര്യാക്കോസ് MP കോട്ടപ്പടി വടക്കുംഭാഗത്ത് 1...

NEWS

കോതമംഗലം: കോതമംഗലം സർക്കിൾ യൂണിയൻ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ആന്റണി ജോൺ എം എൽ എ സർക്കിൾ യൂണിയൻ ചെയർമാൻ കെ കെ ശിവനിൽ നിന്നും തുക ഏറ്റു വാങ്ങി....

NEWS

കോട്ടപ്പടി : കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി മണ്ഡലത്തിൽ ഹൈബി ഈഡൻ M.Pയുടെ ടാബ് ചലഞ്ചിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും നിർദനരായ വിദ്യാർത്ഥികളെ കണ്ടെത്തിയാണ് യൂത്ത് കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കമ്മിറ്റി...

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി നേര്യമംഗലം 46 ഏക്കർ 4 സെന്റ് കോളനിയിലെ സഹോദരങ്ങളായ ആറാം ക്ലാസിലും,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി...

NEWS

കോതമംഗലം:വീടുകളിൽ ക്ലാസ്സുകൾ കാണുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുവാൻ ഒരു വിധത്തിലും നിവർത്തിയില്ലാത്ത തീർത്തും നിർധനരായ കുട്ടികൾക്ക് അതിനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ രൂപീകരിച്ചിരുക്കുന്ന പദ്ധതിയാണ് “ഓക്സീലീയാ 2020”. പദ്ധതിയുടെ...

NEWS

കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി സ്വദേശികളായ ഫാദർ ജെ ബി എം യു പി സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. വാരപ്പെട്ടി...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 478 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 51,വാരപ്പെട്ടി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 112 പേർക്ക് 27 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസസഹായത്തിനായി വിദ്യാദര്‍ശന്‍ പദ്ധതി ആരംഭിച്ചു. ലാപ്‌ടോപ്പ്, ടെലിവിഷന്‍, ടാബ് ലറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഈ പദ്ധതിയില്‍...

error: Content is protected !!