കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...
കോതമംഗലം: നാടിന് അഭിമാനമായി അമൽ രാജൻ. പെൻസിൽ കാർവിങ്കിൽ ഇന്തൃൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും,വജ്ര വേൾഡ് റെക്കോർഡിനു അർഹനാവുകയും ചെയ്ത അമൽ രാജനെ ആന്റണി ജോൺ എംഎൽഎ പൊന്നാടയണിച്ചു ആദരിച്ചു....
കോതമംഗലം:കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.കോവിഡിൻ്റെ പശ്ചാത്തലത്തിലും,ഡെങ്കിപനി അടക്കമുള്ള മറ്റ് സാംക്രമിക രോഗങ്ങളുടെ സാഹചര്യത്തിലും ജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഹോമിയോ...
കോതമംഗലം:വളരെ കാലമായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന അയ്യങ്കാവ് ബസ് കാത്തിരുപ്പ് കേന്ദ്രം കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് പുനർനിർമിച്ചതിന്റെയും, നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അയ്യങ്കാവിൽ നാഷണൽ ഹൈവേയുടെ ഇരു ഭാഗങ്ങളും ടൈൽ വിരിച്ച് നവീകരിച്ചതിന്റെയും...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെന്റ് കോളനി നിവാസികൾക്ക് പാറക്കല്ലുകൾ ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലിന്റെ അടിവശത്തുള്ള മണ്ണ് പൂർണ്ണമായ് ഒലിച്ചു പോന്നിട്ടുണ്ട്. 90 കാലഘട്ടത്തിൽ...
കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്(ആയക്കാട്) .കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ വാർഡിൽ ഫുൾ ലോക്ക് ഡൗണ്‍ ആയിരിക്കും. കൊറോണ കൺട്രോൾറൂം എറണാകുളം, 22/7/20...
കോതമംഗലം. യൂത്ത് കോണ്‍ഗ്രസ് ടി.വി. ചലഞ്ചിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ ഇഞ്ചക്കണ്ടം, പിച്ചപ്ര കോളനി എന്നിവടങ്ങളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നല്കുന്ന ടിവികളുടെ വതരണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. കെ.പി. ബാബു,...
കോതമംഗലം:മാതിരപ്പിള്ളി പള്ളിപ്പടി മുതൽ ഇഞ്ചൂർ പള്ളിക്കൽ കാവ് വരെ 3 കിലോമീറ്റർ ദൂരം പുതുതായി വലിച്ച ഹൈടെൻഷൻ ഏരിയൽ ബഞ്ച്ഡ് കേബിളിൻ്റേയും(എ ബി സി),ഇഞ്ചൂർ പള്ളിക്കൽ കാവ്,ഇഞ്ചൂർ പുനരധിവാസ കോളനി എന്നിവിടങ്ങളിൽ സ്ഥാപിച്ച...
കോതമംഗലം:കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 583 ന്റെ തങ്കളത്തെ നവീകരിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു.ബോർഡ്...
കോതമംഗലം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടം ഉണ്ടായ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദർശിച്ചു.മണിക്കൂറുകളോളം നീണ്ടു നിന്ന...