കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...
കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്.ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. ഇടത് മുന്നണിയിൽ കവളങ്ങാട് പഞ്ചായത്തിൽ എൽ.ജെ.ഡി.രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം ഘടകം...
കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...
കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ നിഷേധിക്കപ്പെട്ട ആരാധന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്നാരoഭിച്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് കോതമംഗലം മാർതോമ ചെറിയപള്ളി സ്വീകരണം നൽകി. യാക്കോബായ സഭയുടെ ശ്രേഷ്ഠ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,...
കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പദ്ധതിക്കായി 2019-20 വർഷത്തെ സംസ്ഥാന...
കോതമംഗലം: യാക്കോബായ സുറിയാനി സഭയ്ക്ക് നിഷേധിക്കപ്പെട്ട ആരാധനാ സ്വാതന്ത്യം നേടി എടുക്കുന്നതിനു വേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണയാത്ര ഞായറാഴ്ച അങ്കമാലി ഭദ്രാസസത്തിലെ കോതമംഗലം മേഖലയിലെ...
കോതമംഗലം :കോതമംഗല- വടാട്ടുപാറ റോഡിൽ ഭൂതത്താന്കെട്ടിൽ മ്ലാവ് വട്ടം ചാടി സ്കൂട്ടർ യാത്രക്കാരന് പരിക്ക്. വടാട്ടുപാറ സ്വദേശി കുന്നേൽ സന്തോഷിനാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് കോതമംഗലത്ത് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...