കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
എറണാകുളം : കേരളത്തിൽ ഇന്ന് തിങ്കളാഴ്ച 2910 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. • ജില്ലയിൽ ഇന്ന് 299 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം /...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിൽ ശക്തമായ മഴയിലും കാറ്റിലും വാഴ കൃഷി നശിച്ച അമ്മണി കുട്ടപ്പന്റെ (മറിയേലിൽ വേട്ടാംപാറ )എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം സ്ഥലം സന്ദർശിച്ചു. ഏകദെശം...
കോതമംഗലം: എസ്എൻഡിപി യോഗം കോതമംഗലം യൂണിയന്റെ കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഗുരുദേവന്റെ 93-ാമത് മഹാസമാധി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ത്യാതരപൂർവ്വം ആചരിച്ചു. ചടങ്ങകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീനിമേഷ് തന്ത്രികൾ മുഖ്യ...
കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ആദ്യഘട്ടമായി 880 കണക്ഷൻ ഉടൻ ലഭ്യമാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ആൻ്റണി ജോൺ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിൽ ശക്തമായ കാറ്റിൽ മരംവീണ് വീട് തകർന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കുളിന് സമീപം താമസിക്കുന്ന കൊറ്റിക്കൽ മനോജിൻ്റെ വീടാണ് പുളിമരംവീണ് തകർന്നത്. കാറ്റും...
കോതമംഗലം: യാക്കോബായ സഭ കോതമംഗലം മേഖലയുടെ പ്രതിഷേധ സമരം ശ്രേഷ്ഠ കാതോലിക്ക ബാവ ഉത്ഹാടനം ചെയ്തു. ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ്...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 11-ാം വാർഡിലെ കൊള്ളിപ്പറമ്പ് – കലയാംകുളം റോഡ്, ചാമക്കാലപ്പടി – കളമ്പാട്ടുകുടി റോഡ് എന്നീ...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ സ്ത്രീ ശക്തി പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. എന്റെ നാട് കൂട്ടയ്മയിലെ പ്രിവിലേജ് കാർഡ് ഉടമകൾക്കും നാം അംഗങ്ങൾക്കും 10000 രൂപ വീതം...