കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംമംഗലം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ തീവെച്ചു നശിപ്പിതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനം ഡി.സി.സി. ജന. സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ എ.ജി. ജോര്‍ജ്...
കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം ടൗണിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ബഹു: MLA ആന്റണി ജോൺ ഉദ്യോഗസ്ഥ പ്രമുഖരുമായും വ്യാപാര സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. താലൂക്ക് തഹസിൽദാർമാരായ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച എളങ്ങവം ഷാപ്പുംപടി വെയ്റ്റിങ്ങ് ഷെഡിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുശേരിക്കൽ സൈനുദീൻ സൗജന്യമായി തന്ന 4 സെന്റ് സ്ഥലത്ത് പണി പൂർത്തികരിച്ചിട്ടുള്ള 103-)0 നമ്പർ അംഗനവാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം : സപ്ലൈകോ കോതമംഗലം താലൂക്ക് തല ഓണം ഫെയർ പ്രവർത്തനം ആരംഭിച്ചു.ഓണം ഫെയറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 26-08-2020 മുതൽ 30-08-2020 വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്. ചടങ്ങിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 163 പേർക്ക്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിലെ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ആൻ്റണി ജോൺ...
കോതമംഗലം: കോതമംഗലം താലൂക്കിൽ 11 വില്ലേജുകളിലായി 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു.പട്ടയ മേളയുടെ ഉദ്ഘാടനം ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ആൻ്റണി ജോൺ എംഎൽഎ...
കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക അടുക്കളയുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. താലൂക്കില്‍ ഏറ്റവും അധികം...