Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

Latest News

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

NEWS

പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച  പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ...

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ അടിവാട് ജംഗ്ഷനേയും കൊച്ചി – മധുര ദേശീയപാതയേയും കുത്തുകുഴിയിൽ വച്ച് യോജിപ്പിക്കുന്ന പ്രധാന റോഡായ അടിവാട് – കുത്തുകുഴി റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുവാൻ 2 കോടി...

NEWS

കോതമംഗലം : കേരളത്തില്‍ ചൊവ്വാഴ്ച 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും...

NEWS

കോതമംഗലം : കേരളത്തിൽ തിങ്കളാഴ്ച 5042 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് ആദ്യകാല വൈസ് പ്രസിഡൻറായിരുന്ന പരേതനായ കുന്നംവർക്കിയുടെ ഭാര്യ മേരി വർക്കി (84) നിര്യാതയായി. സംസ്കാരം 6.10.2020 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് രാമല്ലൂർ പണ്ടാരപ്പടിയിലെ വീട്ടിൽ ആരംഭിച്ച്...

NEWS

കോതമംഗലം: വെണ്ടുവഴി 314 മുകളത്തു വീട്ടിൽ രതീഷ് ( കുഞ്ഞാവ) 37 വയസ്സ് ഇന്നലെ ( 4.10.2020) കോവിഡ് പോസിറ്റീവ് ആയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഇരുപത്തിയഞ്ചാം വാർഡായ 314...

NEWS

കോതമംഗലം : കുട്ടമ്പുഴ – മാമലക്കണ്ടം റോഡരികില്‍ നെല്ലിക്കുഴി സ്വദേശി ഷാജി കാപ്പുചാലില്‍ പകര്‍ത്തിയ ദൃശ്യമാണ് മനുഷ്യ മനഃസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയിരിക്കുന്നത്. മാമലക്കണ്ടം ചാരുപാറയില്‍ ജീവനുളള മനുഷ്യന്‍ പുഴുവരിച്ച് ദയനീയാവസ്ഥയില്‍ മരണത്തെ മുഖാമുഖം കാണുബോഴും...

NEWS

കോതമംഗലം : കേരളത്തില്‍ ഞായറാഴ്ച 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 23 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ്...

NEWS

കോതമംഗലം: കേരള എഞ്ചിനീയറിങ്ങ് എൻട്രൻസ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 19-)0 റാങ്കും നേടി നാടിനു അഭിമാനമായി മാറിയ പുതുപ്പാടി കാരക്കുന്നം ചാത്തംകണ്ടത്തിൽ വീട്ടിൽ പോൾ...

NEWS

കോതമംഗലം : പരിശുദ്ധ ബാവയുടെ കബറിടം വണങ്ങാൻ പതിവ് തെറ്റിക്കാതെ ഗജ വീരൻമാർ എത്തി. കിഴക്കേമടം സുധർശന്റെ ഉടമസ്ഥതയിലുള്ള തൃക്കാരിയൂർ ശിവ നാരായണൻ എന്ന ആനയാണ് എത്തിയത്. പള്ളിക്ക് ചുറ്റും വലംവെച്ചു കബറിടം...

error: Content is protected !!