കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്തു കോവിഡ് രോഗികളെ ആശുപത്രിയിലേക്കും മറ്റു ആവശ്യങ്ങൾക്കും കൊണ്ട് പോകാൻ സ്വന്തം വാഹനം വിട്ടു നൽകിയവർക്ക് എതിരെ നിയമ നടപടിക്കു...
കോതമംഗലം: വാഴക്കുളം വാരപ്പെട്ടി റോഡിൽ NSSHSS ജംഗ്ഷന് സമീപമുള്ള പൊതുമരാമത്ത് റോഡിൽ വ്യത്യസ്തത സമരവുമായി നാട്ടുകാരനായ യുവാവ് മീൻ പിടുത്തം നടത്തിയത് വേറിട്ട ഒരു സമരമുറക്കാഴ്ചയായിമാറി. ഒരു വർഷത്തിൽ ഏറെ ആയി തകർന്നു...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,653 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാടത്തിനോട് ചേർന്ന് ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കുളത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കുളത്തിൽ അനക്കം കണ്ടതിനെത്തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം...
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,325 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...
കോതമംഗലം : നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ബീഹാർ, പാറ്റ്ന, മോഗീർ, വാരണാസി എന്നിവിടങ്ങളിൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ 1-ാം വാർഡിൽ കണ്ണക്കട – കൈതപ്പാറ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,260 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...
കോതമംഗലം : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എഴുപത്തിയൊന്നാം ജന്മ ദിന ആഘോഷങ്ങൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കോതമംഗലം ഗാന്ധി സ്ക്യയറിൽ സ്ഥാപിച്ച ഗാന്ധിയുടെ അർദ്ധകായ പ്രതിമയിൽ മല ഇട്ട ശേഷം മോദിജിയുടെ കൂറ്റൻ...