കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം : ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കൂടെ കടന്നു പോകുന്ന എൻ.എച്ച്-85 (കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ), തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി എം.സി റോഡിന് സമാന്തര ദേശീയപാത, കൊല്ലം-ഡിണ്ടിഗൽ ദേശീയ പാതയിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...
കോതമംഗലം : ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ നേരിട്ടറിയാനായി ജില്ലാ കളക്ടർ ജാഫർ മാലിക് കുഞ്ചിപ്പാറ , തലവച്ചപാറ കോളനികളിലെത്തി. ഈ ഊരുകളിലെ ആദിവാസികളുനുഭവിക്കുന്ന ദുരിതങ്ങൾ കളക്ടർ കോളനി നിവാസികളിൽ നിന്ന് ചോദിച്ചറിഞ്ഞു. ആദ്യമായി...
കോതമംഗലം : കോതമംഗലം വിശുദ്ധ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കോവിഡ്...
കോതമംഗലം: കോവിഡ് കാലത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന കോതമംഗലം നഗരസഭ പരിധിയിലെ 31 വാർഡിലെയും ആശ വർക്കർമാരെ കോൺഗ്രസ് കോതമംഗലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ഡീൻ കുര്യാക്കോസ് MP ഉദ്ഘാടനം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...
കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന്...
കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 134 ഭവനങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ MLA അറിയിച്ചു. പിണ്ടിമന 40,കോതമംഗലം...
കോതമംഗലം : സേവ സമർപ്പൺ അഭിയാന്റെ ഭാഗമായി നാലാം ദിവസം പ്രധാനമന്ത്രിക്ക് ആശംസ കർഡുകൾ അയച്ചു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം നാനൂറോളം ജനകീയ പദ്ധതികളാണ് ആരംഭിച്ചത്. ഏതെങ്കിലും ഒരു പദ്ധതിയുടെയെങ്കിലും...
ഇടമലയാർ : മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ രാജവെമ്പാലയും ഉടുമ്പും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. മലയാറ്റൂർ വനത്തിലെ തുണ്ടം റേഞ്ചിലെ റോഡിലാണ് രാജവെമ്പാലയും ഉടുമ്പും തമ്മിൽ ഏറ്റുമുട്ടിയത്. ഉടുമ്പിനെ ഭക്ഷിക്കാനുള്ള രാജവെമ്പാലയുടെ ശ്രമം...