കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി, ഇന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്....
കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി...
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. അടിവാട് പി കെ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി....
കോതമംഗലം : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താൻ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തപ്പെട്ടു. പ്രസ്തുത...
കോതമംഗലം : കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞ് കയറിയിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ സർക്കാരും പോലീസും അടിയന്തിര ഇടപെടൽ നടത്തണമെന്ന് എച്ച്.എം.എസ്. നേതാവ് മനോജ്...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ...
കുട്ടമ്പുഴ : പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴയിൽ ഇന്ന് ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ...
കോതമംഗലം : ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ.കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ ഏഴ് വയസുകാരി ജുവൽ ബേസിൽ ഗിന്നസ്...
കോതമംഗലം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ വില്ലേജ് പൂർണമായും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് അത്യന്തം ആശങ്കാജനകമാണെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. കുട്ടമ്പുഴയിലെ വലിയ ജനവാസ...