കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന് 9.28 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇവിടെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ...
കോതമംഗലം : കോഴിക്കൂട്ടിൽ നിന്ന് പതിവായി കോഴികൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വച്ച കെണിയിൽ കുടുങ്ങിയത് കാട്ടുപൂച്ച. കോഴിപ്പിള്ളി ഇടക്കാട്ടുകുടിയിൽ തോമസിൻ്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി നാല് കോഴികൾ നഷ്ടപ്പെട്ടതിനെതുടർന്നാണ് കോഴിക്കൂടിനു സമീപം...
എറണാകുളം : സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ...
കോതമംഗലം : എറണാകുളം ജില്ലയിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് പ്രസിഡൻ്റായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ചുമതലയേറ്റു. പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം UDF പിടിച്ചെടുക്കുകയായിരുന്നു. 17...
കോതമംഗലം: തൃക്കാരിയൂർ വില്ലേജ് ഓഫീസിന് സമീപം ആയക്കാട് ജംങ്ഷനില്‍ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തില്‍ ജനകീയരോഷം ശക്തം. പ്രദേശത്തെ 200 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ബാക്കിയുള്ള പാടശേഖരം കൂടി നികന്ന് പോകുന്നതിനും...
എറണാകുളം : കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍...