കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...
കോതമംഗലം :: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു.പഞ്ചായത്തിലെ മുത്തംകുഴി...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ...
കോതമംഗലം: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി മലയോര മേഖലയിൽ കടുത്ത ആശങ്ക വിതച്ചിരിക്കുകയാണെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുന്നേക്കാട് കൂരി കുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുകയാണെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്...
മൂവാറ്റുപുഴ : രാജ്യത്ത് അപകടപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് അക്കാദമിക മാധ്യമ മേഖലയിലെ ഉന്നതർ പങ്കെടുത്ത മാധ്യമ സെമിനാർ ശ്രദ്ദേയമായി. മൂവാറ്റുപുഴ നിർമ്മല കോളേജും, മീഡിയ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ...
കോതമംഗലം: വാശിയേറിയ കോതമംഗലം മർച്ചൻ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ സ്ഥാനാർഥിക്ക് തിളക്കമാർന്ന വിജയം.എൽദോ വർഗീസ് ചേലാട്ടാണ് ഇന്നലെ നടന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് തെരഞ്ഞെടുപ്പിൽ വൻ...
കോതമംഗലം : അഗ്രോ സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും,കാർഷിക രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും ആൻ്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഹൈ പവർ കമ്മിറ്റി യോഗം തീരുമാനിച്ചു.ബ്ലോക്കിലെ...
കുട്ടമ്പുഴ : പിണവൂർകുടിയിൽ ആദിവാസി യുവാവായ സന്തോഷിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാന ചവിട്ടി കൊന്നത്. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ ചെളിയില്‍ പൂണ്ടു...